"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല" — സങ്കീ. 23:1 "The LORD is my shepherd; I shall not want." — Psalm 23:1 "ദൈവം സ്നേഹം തന്നേ" — 1 യോഹ. 4:8 "God is Love" — 1 John 4:8 "നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു" — സങ്കീ. 119:105 "Thy word is a lamp unto my feet, and a light unto my path." — Psalm 119:105

സയണിസം ബൈബിളിന്റെ ചരിത്രത്തിൽ വേരൂന്നിയത് – US Ambassador മൈക്ക് ഹക്കാബി

ജെറുസലേം: സയണിസം ഒരു പുരാണ സങ്കൽപ്പമല്ല, മറിച്ച് ബൈബിളിന്റെ ചരിത്രത്തിലും ദേശത്തിന്റെ ചരിത്രത്തിലും വേരൂന്നിയതാണെന്ന് ഇസ്രായേലിലെ യുഎസ് അംബാസഡർ (Mike Huckabee) മൈക്ക് ഹക്കാബി പറഞ്ഞു. ജെറുസലേമിലെ നാഷണൽ ക്യാമ്പസ് ഫോർ ദി ആർക്കിയോളജി ഓഫ് ഇസ്രായേലിൽ നടന്ന സയണിസ്റ്റ് ലീഡർഷിപ്പ്…

സുവിശേഷയോഗവും സംഗീത വിരുന്നും

അടൂർ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ അടൂർ ടൗൺ സെന്ററിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും സംഗീത വിരുന്നും നവംബർ 12 മുതൽ 15 വരെ നടക്കും. Church of God Adoor അടൂർ ടൗൺ ചർച്ച് സ്റ്റേഡിയത്തിൽ…

ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 38-ാമത് വാർഷിക സമ്മേളനവും അവാർഡ് സമർപ്പണവും നവം. 15 ന് അങ്കമാലിയിൽ

കോട്ടയം: ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 38-ാമത് വാർഷിക സമ്മേളനവും അവാർഡ് സമർപ്പണവും നവംബർ 15 ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് അങ്കമാലി ക്രിസ്ത്യൻ ബ്രദറൺ ഓഡിറ്റോറിയത്തിൽ നടക്കും. CSA അക്കാദമി പ്രസിഡന്റ് ടോണി ഡി. ചെവ്വൂക്കാരൻ അധ്യക്ഷത വഹിക്കും. ഗുഡ്…

നവാപൂർ കൺവൻഷൻ നവംബർ 12 മുതൽ 15 വരെ

നവാപൂർ: ഉത്തരഭാരതത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ നവാപൂർ കൺവൻഷൻ നവംബർ 12 മുതൽ 15 വരെ മഹാരാഷ്ട്രയിലെ നന്ദൂർബാർ ജില്ലയിൽപ്പെട്ട നവാപൂർ ഫിലദൽഫിയ കൺവൻഷൻ സെന്ററിൽ നടക്കും. Navapur convention-2026 നവംബർ 12-ന് രാവിലെ 8-ന് ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച്…

Hymns of Hope 2026 സംഗീതസന്ധ്യ നവംബർ 15ന്

റാന്നി: സംഗീതത്തെ സ്നേഹിക്കുന്നവർക്കും ആത്മീയ ഗാനങ്ങൾ ആസ്വദിക്കുന്നവർക്കുമായി ‘Hymns of Hope 2026’ എന്ന പേരിൽ സംഗീതസന്ധ്യ സംഘടിപ്പിക്കുന്നു. നവംബർ 15 ഞായറാഴ്ച വൈകിട്ട് 5.30 മുതൽ രാത്രി 9 വരെ റാന്നി പേട്ട ജംഗ്ഷനിലുള്ള കാച്ചാനത്ത് ബിൽഡിങ്ങിൽ, റാഫാ ഹോസ്പിറ്റലിന്…

ഡാളസിൽ പാസ്റ്റേഴ്സ് & ലീഡേഴ്സ് ഫാമിലി സെമിനാർ നവംബർ 14-ന്

ഡാളസ്: ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന്റെ (Dallas Citywide Fellowship) ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സിനും സഭാ നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രത്യേക സെമിനാർ സംഘടിപ്പിക്കുന്നു. “Strengthening the Leadership” (നേതൃത്വത്തെ ശക്തിപ്പെടുത്തുക) എന്നതാണ് സെമിനാറിന്റെ പ്രമേയം. Dallas Seminar 2026 നവംബർ 14 ശനിയാഴ്ച…

ശോശാമ്മ സാം (വൽസാ 50) കർത്താവിൽ നിദ്രപ്രാപിച്ചു

ഡൽഹി: ഐപിസി ദിൽഷാദ് ഗാർഡൻ സഭാംഗവും സാം തോമസ് (ബിനുവിന്റെ) ഭാര്യ ശോശാമ്മ (വൽസ 50) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്ക്കാരം: ബുധാനാഴ്‌ച്ച(11.11.2026) രാവിലെ 8 മണിക്ക് ഐ പി സി ദിൽഷാദ് ഗാർഡൻ സഭയിൽ ശുശ്രൂഷയാരംഭിച്ച് 9 മണിക്ക് ശേഷം St…

തിരുവല്ല ശാരോൻ ജനറൽ കൺവെൻഷന്റെ അനുഗ്രഹത്തിനായി ഉപവാസ പ്രാർത്ഥന നവംബർ 23 മുതൽ

Sharon general convention fasting prayer: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ജനറൽ കൺവെൻഷന്റെ അനുഗ്രഹത്തിനായി പ്രാദേശിക സഭകളിലും സെന്ററുകളിലും റീജിയൻ തലത്തിലും ഓൺലൈനായും പ്രാർത്ഥനകൾ നടന്നു. ഇതിന്റെ തുടർച്ചയായി, കൺവെൻഷന്റെ സമ്പൂർണ്ണ അനുഗ്രഹത്തിനും ദൈവിക നടത്തിപ്പിനുമായി നവംബർ 23 തിങ്കളാഴ്ച മുതൽ…

റോൺ സാം ജോയ് (25) കർത്താവിൽ നിദ്രപ്രാപിച്ചു

മൈലാടിക്കര: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ മൈലാടിക്കര സഭാംഗം ചക്കാംമ്പുഴ വീട്ടിൽ റോൺ സാം ജോയ് ( Ron Sam Joy 25 ) വാഹന അപകടത്തിൽ കർത്താവിൽ നിദ്രപ്രാപിച്ചു. ഫുട്ബോൾ കളിക്കിടെ കാലിന് സംഭവിച്ച പരിക്ക്…

34-ാം മത് ചെറുവക്കൽ കൺവെൻഷൻ 2026 ഡിസംബർ 20 മുതൽ 27 വരെ

34-ാംചെറുവക്കൽ കൺവെൻഷൻ 2026 ഡിസംബർ 20 മുതൽ 27 വരെ നടക്കും. തീം: “നിങ്ങൾ കാഹളനാദം കേൾക്കുന്നേടത്തു ഞങ്ങളുടെ അടുക്കൽ കൂടിക്കൊൾവിൻ” (നെഹെമ്യാവു 4:20) സ്ഥലം: ന്യൂ ലൈഫ് കൺവെൻഷൻ ഗ്രൗണ്ട്, ചെറുവക്കൽ സംയുക്ത ആഭിമുഖ്യം: ഐ.പി.സി വേങ്ങൂർ സെന്റർ, കിളിമാനൂർ…

📱 Join WhatsApp Group