"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല" — സങ്കീ. 23:1 "The LORD is my shepherd; I shall not want." — Psalm 23:1 "ദൈവം സ്നേഹം തന്നേ" — 1 യോഹ. 4:8 "God is Love" — 1 John 4:8 "നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു" — സങ്കീ. 119:105 "Thy word is a lamp unto my feet, and a light unto my path." — Psalm 119:105

തിരുവല്ല ശാരോൻ ജനറൽ കൺവെൻഷന്റെ അനുഗ്രഹത്തിനായി ഉപവാസ പ്രാർത്ഥന നവംബർ 23 മുതൽ

Sharon general convention fasting prayer
Sharon general convention fasting prayer

Sharon general convention fasting prayer: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ജനറൽ കൺവെൻഷന്റെ അനുഗ്രഹത്തിനായി പ്രാദേശിക സഭകളിലും സെന്ററുകളിലും റീജിയൻ തലത്തിലും ഓൺലൈനായും പ്രാർത്ഥനകൾ നടന്നു.

ഇതിന്റെ തുടർച്ചയായി, കൺവെൻഷന്റെ സമ്പൂർണ്ണ അനുഗ്രഹത്തിനും ദൈവിക നടത്തിപ്പിനുമായി നവംബർ 23 തിങ്കളാഴ്ച മുതൽ നവംബർ 27 വെള്ളിയാഴ്ച വരെ പകലും രാത്രിയുമായി തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ ഉപവാസ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നു.

ഈ പ്രാർത്ഥനാ ദിനങ്ങളിൽ എല്ലാ ദൈവദാസന്മാരുടെയും വിശ്വാസികളുടെയും സജീവമായ പങ്കാളിത്തവും സഹകരണവും സാന്നിധ്യവും ആത്മാർത്ഥമായ പ്രാർത്ഥനയും പ്രത്യേകം അഭ്യർത്ഥിക്കുന്നു.

ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ജനറൽ കൺവെൻഷൻ ഡിസംബർ 2 മുതൽ 6 വരെ തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ നടക്കും.

പ്രയർ കൺവീനർസ്
പാസ്റ്റർ. ജോമോൻ ജെ, പാസ്റ്റർ. ഷാജി പാപ്പച്ചൻ

Details for Poster: ഉദ്ഘാടനം: പാസ്റ്റർ വി. ജെ തോമസ്

തീയതി: 2026 നവംബർ 23 തിങ്കൾ മുതൽ 27 വെള്ളി വരെ

സ്ഥലം: ശാരോൻ കൺവെൻഷൻ ഗ്രൗണ്ട്, തിരുവല്ല

സമയം: രാവിലെ 10:00 മുതൽ 12:30 വരെ, വൈകിട്ട് 6:00 മുതൽ 8:00 വരെ

sharon fellowship church, Thiruvalla

ചെറുവക്കൽ കൺവെൻഷനെ കുറിച്ച് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ELOHIM CHRISTIAN UPDATES
വാർത്ത അയയ്ക്കാൻ: +91 75610 73375
കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates
Website: www.elohimchristianupdates.com

📱 Join WhatsApp Group