"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല" — സങ്കീ. 23:1 "The LORD is my shepherd; I shall not want." — Psalm 23:1 "ദൈവം സ്നേഹം തന്നേ" — 1 യോഹ. 4:8 "God is Love" — 1 John 4:8 "നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു" — സങ്കീ. 119:105 "Thy word is a lamp unto my feet, and a light unto my path." — Psalm 119:105

ജോസ് പി. ചാക്കോ (75) കര്‍ത്താവില്‍ നിദ്രാപ്രാപിച്ചു 

Jose P Chacko
Jose P Chacko
കൊട്ടാരക്കര: ഐ.പി.സി. ബേർ-ശേബ സഭാംഗവും റോയൽ നഗർ, മാമൂട്ടിൽ ഹൗസിൽ പരേതരായ പാസ്റ്റർ പി.ടി. ചാക്കോയുടെയും (വെട്ടിയാറ്റ് ചാക്കോച്ചൻ) മേരി ചാക്കോയുടെയും മകനുമായ ജോസ് പി. ചാക്കോ (75) കര്‍ത്താവില്‍ നിദ്രാപ്രാപിച്ചു. Jose P Chacko

സംസ്കാര ശുശ്രൂഷ വിവരങ്ങൾ

  • ഭവനത്തിലെ ശുശ്രൂഷ: 21-ന് ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും.
  • തുടർന്ന് രാവിലെ 9 മണിക്ക് ഐ.പി.സി. പുലമൺ ബേർ-ശേബ ചർച്ചിൽ ശുശ്രൂഷ നടക്കും.
  • സംസ്കാരം: ഉച്ചയ്ക്ക് 12:30-ന് സഭാ സെമിത്തേരിയിൽ നടക്കും.
  • ഭാര്യ: സാലി ജോസ് (മാവേലിക്കാട്ട് കുടുംബാംഗം).
  • മക്കൾ: ബ്ലെസ്സി ബോബി, ബ്ലെസ്സൻ.
  • മരുമക്കൾ: ബോബി പീറ്റർ വർഗീസ്, സെലിൻ ബ്ലെസ്സൻ.

LIVE STREAMING: Thoolika T V


ELOHIM CHRISTIAN UPDATES
വാർത്ത അയയ്ക്കാൻ: +91 75610 73375
കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates
Website: www.elohimchristianupdates.com

📱 Join WhatsApp Group