ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് വീണ് 6 മരണം
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള ജോഷിമഠിന് സമീപം വെള്ളിയാഴ്ച (ഒക്ടോബർ 30) ഹെലികോപ്റ്റർ തകർന്ന് വീണ് ആറ് പേർ മരിച്ചു. ബദരിനാഥിൽ നിന്ന് ഡെഹ്‌റാഡൂണിലേക്ക് മടങ്ങുകയായിരുന്ന ട്രാൻസ് ഭാരത് ഏവിയേഷന്റെ ഹെലികോപ്റ്ററാണ് ചായ് ഗ്രാമത്തിന് സമീപം അപകടത്തിൽപ്പെട്ടത്. ബെംഗളൂരു സ്വദേശികളായ അഞ്ച് തീർത്ഥാടകരും…



