"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല" — സങ്കീ. 23:1 "The LORD is my shepherd; I shall not want." — Psalm 23:1 "ദൈവം സ്നേഹം തന്നേ" — 1 യോഹ. 4:8 "God is Love" — 1 John 4:8 "നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു" — സങ്കീ. 119:105 "Thy word is a lamp unto my feet, and a light unto my path." — Psalm 119:105

റീഗൽ ജോയിസ് (61) കര്‍ത്താവില്‍ നിദ്രാപ്രാപിച്ചു

Regal Joice
Regal Joice
കാസർഗോഡ്: ചുള്ളിക്കര പയനിയർ മിഷണറി ചർച്ച് ചുള്ളിക്കര സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.എ റോയിയുടെ ഭാര്യ റീഗൽ ജോയിസ് തേറയിൽ (61) കര്‍ത്താവില്‍ നിദ്രാപ്രാപിച്ചു. Regal Joice

സംസ്കാര ശുശ്രൂഷ:
സംസ്കാരം 23-ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് ചുള്ളിക്കര വ്യാപാര ഭവനിൽ വെച്ച് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30 മണിക്ക് പടുപ്പു പയനിയർ മിഷണറി ചർച്ച് സെമിത്തേരിയിൽ.

കുടുംബം:
മകൻ: സ്റ്റാൻലി റോയി ജോൺസ് (ബാംഗ്ലൂർ)
മരുമകൾ: ഡോ. എസ്തേർ ഹന്ന


സഹോദരൻ: റെജിനോൾഡ് ജെയ്ൻ

ക്രൈസ്തവ എഴുത്തുകാരനും ഗ്രന്ഥകാരനുമായ സുവി: ജോർജ്ജ് തേറയലിന്റെ (കോഴിക്കോട്) യും പരേതയായ മേഴ്സി ബിയാട്രിസിന്റെയും മകളാണ്.

FUNERAL SERVICE: LIVE STREAMING


ELOHIM CHRISTIAN UPDATES
വാർത്ത അയയ്ക്കാൻ: +91 75610 73375
കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates
Website: www.elohimchristianupdates.com

📱 Join WhatsApp Group