"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല" — സങ്കീ. 23:1 "The LORD is my shepherd; I shall not want." — Psalm 23:1 "ദൈവം സ്നേഹം തന്നേ" — 1 യോഹ. 4:8 "God is Love" — 1 John 4:8 "നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു" — സങ്കീ. 119:105 "Thy word is a lamp unto my feet, and a light unto my path." — Psalm 119:105

Category: Conventions

വചന പ്രഘോഷണവും വിടുതലിൻ ശുശ്രൂഷയും ഡിസംബർ 2 മുതൽ

കൊച്ചി: ബെഥേൽ എ.ജി പാലാരിവട്ടം സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വചന പ്രഘോഷണവും വിടുതലിൻ ശുശ്രൂഷയും 2026 ഡിസംബർ 2 മുതൽ 6 വരെ നടക്കും. AG Bethel Palarivattom പാലാരിവട്ടം ബൈപ്പാസിൽ ഇ.എം.സി ആശുപത്രിക്ക് എതിർവശത്തുള്ള വൈ.എം.സി.എ ഹാളിൽ എല്ലാ ദിവസവും…

പന്തളത്ത് ഏഴുദിന ഉണർവ് കൺവെൻഷൻ നവംബർ 23 മുതൽ

പന്തളം: നാഷണൽ അപ്പോസ്തലിക് അസംബ്ലി പന്തളം സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏഴുദിന ഉണർവ് കൺവെൻഷനും ഉപവാസ പ്രാർത്ഥനയും നവംബർ 23 മുതൽ 29 വരെ നടക്കും. പന്തളം നാഷണൽ അപ്പോസ്തലിക് അസംബ്ലി സഭയിൽ നടക്കുന്ന കൺവെൻഷനിൽ വിവിധ ദിവസങ്ങളിലായി പ്രമുഖ ദൈവദാസന്മാർ പ്രസംഗിക്കും.…

അകലക്കുന്നം ഐ.പി.സി സെന്റർ 3-ാമത് സുവിശേഷ മഹായോഗങ്ങൾ

കോട്ടയം: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐ.പി.സി) അകലക്കുന്നം സെന്റർ ഒരുക്കുന്ന 3-ാമത് സുവിശേഷ മഹായോഗങ്ങൾ. Akalakunnam IPC 📅 2026 നവംബർ 19, 20, 21, 22⏰ വൈകുന്നേരം 6 മുതൽ 9 വരെ📍 ലയൺസ് ക്ലബ് ഓഡിറ്റോറിയം, അകലക്കുന്നം, കോട്ടയം…

വൈ എം സി എ കുവൈറ്റ് എക്യുമെനിക്കൽ കൺവെൻഷൻ നവംബർ 16 & 17 ന്

വൈ എം സി എ കുവൈറ്റ്‌ ഒരുക്കുന്ന എക്യുമെനിക്കൽ കൺവെൻഷൻ 2026 നവംബർ 16 & 17 (തിങ്കൾ & ചൊവ്വ) തീയതികളിൽ കുവൈറ്റ്‌ സിറ്റിയിലെ നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിൽ വച്ച് നടക്കും. YMCA Kuwait കുവൈറ്റ്‌ സിറ്റി :…

ന്യൂ ഇന്ത്യാ ദൈവസഭ: 23-ാമത് റാന്നി കൺവെൻഷൻ നവംബർ 16 മുതൽ 22 വരെ

റാന്നി: ന്യൂ ഇന്ത്യാ ദൈവസഭയുടെ 23-ാമത് റാന്നി കൺവെൻഷൻ റാന്നി പള്ളിഭാഗം ന്യൂ ഇന്ത്യാ ദൈവസഭ ഹാൾ, നവംബർ 16 തിങ്കൾ മുതൽ 22 ഞായർ വരെ നടക്കും. സമർപ്പണ ശുശ്രൂഷ Pr. ജോർജ് തോമസ് നിർവഹിക്കും. NICOG Ranni 2026…

കൊട്ടാരക്കര വാളകം വെസ്റ്റ് ഐപിസി എബനേസർ കൺവൻഷൻ

കൊല്ലം: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (IPC) കൊട്ടാരക്കര വാളകം വെസ്റ്റ് എബനേസർ സഭയുടെ കൺവൻഷൻ ഇന്ന് മുതൽ ആരംഭിക്കും. IPC Valakom west convention തീയതി: 2026 നവംബർ 13, 14, 15 (വെള്ളി, ശനി, ഞായർ)സമയം: വൈകിട്ട് 6 മുതൽ…

സുവിശേഷയോഗവും സംഗീത വിരുന്നും

അടൂർ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ അടൂർ ടൗൺ സെന്ററിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും സംഗീത വിരുന്നും നവംബർ 12 മുതൽ 15 വരെ നടക്കും. Church of God Adoor അടൂർ ടൗൺ ചർച്ച് സ്റ്റേഡിയത്തിൽ…

നവാപൂർ കൺവൻഷൻ നവംബർ 12 മുതൽ 15 വരെ

നവാപൂർ: ഉത്തരഭാരതത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ നവാപൂർ കൺവൻഷൻ നവംബർ 12 മുതൽ 15 വരെ മഹാരാഷ്ട്രയിലെ നന്ദൂർബാർ ജില്ലയിൽപ്പെട്ട നവാപൂർ ഫിലദൽഫിയ കൺവൻഷൻ സെന്ററിൽ നടക്കും. Navapur convention-2026 നവംബർ 12-ന് രാവിലെ 8-ന് ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച്…

34-ാം മത് ചെറുവക്കൽ കൺവെൻഷൻ 2026 ഡിസംബർ 20 മുതൽ 27 വരെ

34-ാംചെറുവക്കൽ കൺവെൻഷൻ 2026 ഡിസംബർ 20 മുതൽ 27 വരെ നടക്കും. തീം: “നിങ്ങൾ കാഹളനാദം കേൾക്കുന്നേടത്തു ഞങ്ങളുടെ അടുക്കൽ കൂടിക്കൊൾവിൻ” (നെഹെമ്യാവു 4:20) സ്ഥലം: ന്യൂ ലൈഫ് കൺവെൻഷൻ ഗ്രൗണ്ട്, ചെറുവക്കൽ സംയുക്ത ആഭിമുഖ്യം: ഐ.പി.സി വേങ്ങൂർ സെന്റർ, കിളിമാനൂർ…

📱 Join WhatsApp Group