ഐപിസി ജനറൽ ആക്ടിംഗ് പ്രസിഡന്റായി പാസ്റ്റർ ഫിലിപ്പ് പി തോമസ് ചുമതലയേറ്റു
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ (ഐപിസി) ജനറൽ ആക്ടിംഗ് പ്രസിഡന്റായി പാസ്റ്റർ ഫിലിപ്പ് പി തോമസ് ചുമതലയേറ്റു. ദീർഘകാലമായി ഐപിസിയുടെ വിവിധ തലങ്ങളിൽ ശ്രദ്ധേയമായ നേതൃത്വം നൽകി വരുന്ന അദ്ദേഹത്തിന്റെ നിയമനം സഭയ്ക്ക് പുതിയ ഉണർവ്വ് നൽകും എന്നാണ് പ്രതീക്ഷ. ഐപിസിയുടെ ആത്മീയവും…
നൈജീരിയയിൽ ക്രൈസ്തവ വംശഹത്യ നടക്കുന്നുണ്ടോ? ഔദ്യോഗിക കണക്കുകളും സത്യാവസ്ഥയും
നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങൾ: വംശഹത്യയോ അതോ സങ്കീർണ്ണമായ സുരക്ഷാ പ്രതിസന്ധിയോ? Nigeria Christian persecution ആഫ്രിക്കയിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധികളിലൊന്നിലൂടെയാണ് നൈജീരിയ കടന്നുപോകുന്നത്. രാജ്യത്ത് ക്രൈസ്തവ സമൂഹങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ ‘വംശഹത്യ’ ആണെന്ന വാദം ശക്തമാകുമ്പോൾ, യഥാർത്ഥ…
പാസ്റ്റർ വി. ജോണിക്കുട്ടി (79) കർത്താവിൽ നിദ്രപ്രാപിച്ചു
അടൂർ: ഐപിസി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ വി. ജോണിക്കുട്ടി (V Johnykutty-79) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം നവം. 09 ന് തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിലെ പൊതുദർശനത്തിനും, തുടർന്ന് മണക്കാല ഐപിസി ശാലോം ഹാളിലെ ശുശ്രൂഷയ്ക്കും ശേഷം ഉച്ചയ്ക്ക് 12…
പി.കെ. പുന്നൂസ് (77) കർത്താവിൽ നിദ്രപ്രാപിച്ചു
കുറിച്ചി: ഐപിസി ബെഥേൽ കുറിച്ചി സഭാംഗം പുലുതുരുത്തിൽ പി.കെ. പുന്നൂസ് (PK Punnoose-77) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം നവം. 09 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിലും, 10 മണിക്ക് ഐ.പി.സി ബെഥേൽ കുറിച്ചി സഭാഹാളിലും ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക്…
റാണി ജോൺ (62) കർത്താവിൽ നിദ്രപ്രാപിച്ചു
കൊട്ടാരക്കര: വാളകംവാളകം ചർച്ച് ഓഫ് ഗോഡ് സഭാംഗം പെരുമണ്ണൂർ വാലിക്കോട്ട് ചരുവിള പുത്തൻ വീട്ടിൽ ജോൺകുട്ടി ലൂക്കോസിന്റെ ഭാര്യ റാണി ജോൺ (Rani John 62) കർത്താവിൽ നിദ്രപ്രാപിച്ചു. ഭൗതിക ശരീരം തിങ്കൾ രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും വാളകം…
എ.ജി. മലബാർ ഡിസ്ട്രിക്ട് സൺഡേ സ്കൂൾ ക്യാമ്പ് ഡിസംബർ 21 മുതൽ; മൂന്ന് സോണുകളിലായി നടക്കും
AG Malabar Sunday School Camp 2026: ROOTED എന്ന തീമിൽ എ.ജി. മലബാർ ഡിസ്ട്രിക്ട് സൺഡേ സ്കൂൾ ക്യാമ്പ് ഡിസംബർ 21 മുതൽ 24 വരെ മൂന്ന് സോണുകളിലായി നടക്കും. കൊലോസ്യർ 2:7 ആണ് ചിന്താവിഷയം. വയനാട് സോൺ (ഡിസം.…
എത്യോപ്യയിൽ ക്രൈസ്തവർക്കുനേരെ വീണ്ടും കൂട്ടക്കൊല; ഒരാഴ്ചയ്ക്കിടെ 94 പേർ കൊല്ലപ്പെട്ടു
Image: Wenchi Lake, Ethiopia (Representational) എത്യോപ്യയിലെ ഒറോമിയ മേഖലയിൽ ഓർത്തഡോക്സ് ക്രൈസ്തവർക്കുനേരെ വീണ്ടും മാരക ആക്രമണം. വ്യാഴാഴ്ച എൻഡാറ്റോ ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ 34 ക്രൈസ്തവർ കൊല്ലപ്പെട്ടതായി സഭാ വൃത്തങ്ങൾ അറിയിച്ചു. ചില പ്രാദേശിക റിപ്പോർട്ടുകളിൽ മരണസംഖ്യ 50 വരെ…
📈 റെക്കോർഡ് നേട്ടത്തിൽ ഓഹരി വിപണി: സെൻസെക്സ് 1,718 പോയിന്റും നിഫ്റ്റി 25,000-വും കടന്നു! (Sensex Nifty Today)
📈 റെക്കോർഡ് നേട്ടത്തിൽ ഓഹരി വിപണി: സെൻസെക്സ് 1,718 പോയിന്റും നിഫ്റ്റി 25,000-വും കടന്നു! 🚗 ബോഷ് ലിമിറ്റഡ് (Bosch): ബോണസ് ഓഹരികളും സ്റ്റോക്ക് സ്പ്ലിറ്റും പ്രഖ്യാപിച്ചു 🔒 സെബി (SEBI) പരിഷ്കാരം: ഉപയോഗിക്കാത്ത ഡീമാറ്റ് അക്കൗണ്ടുകൾ പൂട്ടാൻ നീക്കം 🪔…
JV Peter & Sankey Peter സ്മരണാഞ്ജലി നവംബർ 8ന് ഡാലസിൽ
ഡാലസ്: തലമുറകൾ ഏറ്റുപാടിയ ആത്മീയ ഗാനങ്ങളിലൂടെ ക്രൈസ്തവ സംഗീതലോകത്ത് മായാത്ത മുദ്ര പതിപ്പിച്ച ഇവാ. ജെ. വി. പീറ്ററിന്റെയും മകൻ സാങ്കി പീറ്ററിന്റെയും (JV Peter Sankey Peter tribute Dallas) ഓർമകൾക്ക് സംഗീതാർച്ചനയുമായി ക്രോസ്റിവർ വോയ്സ് ഡാലസ്, നവംബർ 8,…
ഹൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ് വാർഷിക കൺവൻഷൻ നവംബർ 13 മുതൽ
ഹ്യൂസ്റ്റൺ:ഹ്യൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ (Houston Pentecostal Fellowship annual convention) 2026-ലെ വാർഷിക കൺവൻഷൻ നവംബർ 13 മുതൽ 15 വരെ സ്റ്റാഫോർഡിലെ ലിവിങ് വാട്ടേഴ്സ് ക്രിസ്ത്യൻ ചർച്ചിൽ (845 Staffordshire Road, Stafford, TX 77477) നടക്കും. ആത്മീയ ഉണർവിനും…










