"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല" — സങ്കീ. 23:1 "The LORD is my shepherd; I shall not want." — Psalm 23:1 "ദൈവം സ്നേഹം തന്നേ" — 1 യോഹ. 4:8 "God is Love" — 1 John 4:8 "നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു" — സങ്കീ. 119:105 "Thy word is a lamp unto my feet, and a light unto my path." — Psalm 119:105

ഏലിയാമ്മ ജോർജ് (94) കർത്താവിൽ നിദ്രപ്രാപിച്ചു

പുതുപ്പാടി : കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഐ പി സി ഗിൽഗാൽ സഭാംഗമായ കണ്ണപ്പൻകുണ്ട് കടയ്ക്കൽ പരേതനായ ജോർജിൻ്റെ ഭാര്യ ഏലിയാമ്മ ജോർജ് (94) കർത്താവിൽ നിദ്രപ്രാപിച്ചു. ALEYAMMA GEORGE സംസ്കാരം നവംബർ 16 ന് 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക്…

വധശിക്ഷ നിർത്തലാക്കാൻ ഐക്യരാഷ്ട്രസഭയിൽ പ്രമേയം പാസായി

ന്യൂയോർക്ക്: വധശിക്ഷയുടെ ഉപയോഗത്തിന് മൊറട്ടോറിയം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ Third Committee-യിൽ പ്രമേയം പാസായി. UN മെക്സിക്കോ അവതരിപ്പിച്ച പ്രമേയത്തിന് 133 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. 33 രാജ്യങ്ങൾ എതിർത്തു, 16 രാജ്യങ്ങൾ വിട്ടുനിന്നു. 2024 ഡിസംബർ 17ന് പാസായ…

അന്നമ്മ വർഗീസ് (85) കർത്താവിൽ നിദ്രപ്രാപിച്ചു

Orlando, Florida: ഐ.പി.സി ഒർലാന്റോ ദൈവസഭാംഗം കൂത്താട്ടുകുളം ചമ്പോന്തയിൽ റിട്ട. അദ്ധ്യാപകൻ സി.ജെ. വർഗീസിന്റെ ഭാര്യ റിട്ട. അദ്ധ്യാപക അന്നമ്മ വർഗീസ് (85) കർത്താവിൽ നിദ്രപ്രാപിച്ചു. പരേത മൂവാറ്റുപുഴ കടക്കനാട് വെള്ളോലിപ്പിൽ കുടുംബാഗമാണ്. സംസ്ക്കാര ശുശ്രൂഷ ഒർലാന്റോ ഐ.പി.സി ദൈവസഭയിൽ (IPC…

അന്നമ്മ ജോർജ് (100) കർത്താവിൽ നിദ്രപ്രാപിച്ചു

അടൂർ : ഐപിസി തേപ്പുപാറ സഭാംഗം കിടങ്ങാലില്‍ പരേതനായ മാമൻ ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (100 ) കർത്താവിൽ നിദ്രപ്രാപിച്ചു . സുവിശേഷ പ്രവർത്തനത്തിൽ അത്യുൽസാഹിയായിരുന്നു. മാങ്കോട് എൻ.ഐ.ബി.സി. സഭയുടെ സ്ഥാപക പ്രവർത്തകയാണ്. സംസ്കാരം നവംബർ 16ന് തിങ്കളാഴ്ച രാവിലെ…

വൈ എം സി എ കുവൈറ്റ് എക്യുമെനിക്കൽ കൺവെൻഷൻ നവംബർ 16 & 17 ന്

വൈ എം സി എ കുവൈറ്റ്‌ ഒരുക്കുന്ന എക്യുമെനിക്കൽ കൺവെൻഷൻ 2026 നവംബർ 16 & 17 (തിങ്കൾ & ചൊവ്വ) തീയതികളിൽ കുവൈറ്റ്‌ സിറ്റിയിലെ നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിൽ വച്ച് നടക്കും. YMCA Kuwait കുവൈറ്റ്‌ സിറ്റി :…

ന്യൂ ഇന്ത്യാ ദൈവസഭ: 23-ാമത് റാന്നി കൺവെൻഷൻ നവംബർ 16 മുതൽ 22 വരെ

റാന്നി: ന്യൂ ഇന്ത്യാ ദൈവസഭയുടെ 23-ാമത് റാന്നി കൺവെൻഷൻ റാന്നി പള്ളിഭാഗം ന്യൂ ഇന്ത്യാ ദൈവസഭ ഹാൾ, നവംബർ 16 തിങ്കൾ മുതൽ 22 ഞായർ വരെ നടക്കും. സമർപ്പണ ശുശ്രൂഷ Pr. ജോർജ് തോമസ് നിർവഹിക്കും. NICOG Ranni 2026…

കെ.പി. ഡേവിഡ് (67) കർത്താവിൽ നിദ്രപ്രാപിച്ചു

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് അടൂർ സഭാംഗം കാനാവിൽ കെ.പി ഡേവിഡ് (67) കർത്താവിൽ നിദ്രപ്രാപിച്ചു. K P Davis സംസ്കാര ശുശ്രൂഷ:നവംബർ 14 ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിക്ക് അടൂർ അസംബ്ലീസ് ഓഫ്…

കൊട്ടാരക്കര വാളകം വെസ്റ്റ് ഐപിസി എബനേസർ കൺവൻഷൻ

കൊല്ലം: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (IPC) കൊട്ടാരക്കര വാളകം വെസ്റ്റ് എബനേസർ സഭയുടെ കൺവൻഷൻ ഇന്ന് മുതൽ ആരംഭിക്കും. IPC Valakom west convention തീയതി: 2026 നവംബർ 13, 14, 15 (വെള്ളി, ശനി, ഞായർ)സമയം: വൈകിട്ട് 6 മുതൽ…

തോമസ് സാം (സാബു – 64) കർത്താവിൽ നിദ്രപ്രാപിച്ചു

പുനലൂർ: ഇടമൺ ചെമ്പരത്തിയിൽ ഹൗസിൽ തോമസ് സാം (സാബു – 64) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാര ശുശ്രൂഷ:നവംബർ 13ന് രാവിലെ 8 മുതൽ ഇടമൺ ചെമ്പരത്തിയിലെ ഭവനത്തിലും തുടർന്ന് ചർച്ച് ഓഫ് ഗോഡ് ഇടമൺ 34, സഭയിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക്…

📱 Join WhatsApp Group