"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല" — സങ്കീ. 23:1 "The LORD is my shepherd; I shall not want." — Psalm 23:1 "ദൈവം സ്നേഹം തന്നേ" — 1 യോഹ. 4:8 "God is Love" — 1 John 4:8 "നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു" — സങ്കീ. 119:105 "Thy word is a lamp unto my feet, and a light unto my path." — Psalm 119:105

Category: Church News

ഐപിസി എബനേസർ സ്വരാജ് 7 ദിന ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും നവംബർ 23 മുതൽ

കട്ടപ്പന: ഐപിസി എബനേസർ സഭയുടെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും സംഘടിപ്പിക്കുന്നു. IPC Swaraj SEASON III എന്ന പേരിൽ നടത്തപ്പെടുന്ന യോഗങ്ങൾ 2026 നവംബർ 23 മുതൽ 29 വരെ (തിങ്കൾ മുതൽ ഞായർ വരെ)…

ബഥേൽ ബൈബിൾ കോളേജ് പുനലൂർ ശതാബ്ദി നിറവിൽ

ബഥേൽ ബൈബിൾ കോളേജ് പുനലൂർ ശതാബ്ദി നിറവിൽ Bethel Punalur പുനലൂർ: 1914-ൽ രൂപീകൃതമായ അസംബ്ലീസ് ഓഫ് ഗോഡ്, അമേരിക്കൻ ഐക്യ നാടുകൾക്ക് പുറത്ത് സ്ഥാപിക്കുന്ന ആദ്യത്തെ വേദപാഠശാലയാണ് ബഥേൽ ബൈബിൾ കോളേജ്. 1927-ൽ മാവേലിക്കരയിൽ ആരംഭിച്ച ബഥേൽ 1948 മുതൽ…

കുവൈറ്റ് റീജിയൻ വാർഷിക കൺവെൻഷന് അനുഗ്രഹീത സമാപനം

കുവൈറ്റ് സിറ്റി : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കുവൈറ്റ്‌ റീജിയന്റെ ആഭിമുഖ്യത്തിൽ നവംബർ 11, 12, 13 തീയതികളിൽ കുവൈറ്റ്‌ സിറ്റിയിലെ നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ ചർച്ച് & പാരിഷ്…

ഐപിസി ജനറൽ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

കുമ്പനാട്: 2026 നവംബർ 16 തിങ്കളാഴ്ച രാവിലെ ഓൺലൈനായി ചേർന്ന അടിയന്തര ഐപിസി ജനറൽ കൗൺസിൽ യോഗത്തിൽ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ജനറൽ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. IPC ജനറൽ കൗൺസിൽ യോഗത്തിൽ പുതിയ ജനറൽ എക്സിക്യൂട്ടീവ് ഭാരവാഹികളെ തിരഞ്ഞെടുത്തു.…

തിരുവല്ല ശാരോൻ ജനറൽ കൺവെൻഷന്റെ അനുഗ്രഹത്തിനായി ഉപവാസ പ്രാർത്ഥന നവംബർ 23 മുതൽ

Sharon general convention fasting prayer: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ജനറൽ കൺവെൻഷന്റെ അനുഗ്രഹത്തിനായി പ്രാദേശിക സഭകളിലും സെന്ററുകളിലും റീജിയൻ തലത്തിലും ഓൺലൈനായും പ്രാർത്ഥനകൾ നടന്നു. ഇതിന്റെ തുടർച്ചയായി, കൺവെൻഷന്റെ സമ്പൂർണ്ണ അനുഗ്രഹത്തിനും ദൈവിക നടത്തിപ്പിനുമായി നവംബർ 23 തിങ്കളാഴ്ച മുതൽ…

ഐപിസി ജനറൽ ആക്ടിംഗ് പ്രസിഡന്റായി പാസ്റ്റർ ഫിലിപ്പ് പി തോമസ് ചുമതലയേറ്റു

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ (ഐപിസി) ജനറൽ ആക്ടിംഗ് പ്രസിഡന്റായി പാസ്റ്റർ ഫിലിപ്പ് പി തോമസ് ചുമതലയേറ്റു. ദീർഘകാലമായി ഐപിസിയുടെ വിവിധ തലങ്ങളിൽ ശ്രദ്ധേയമായ നേതൃത്വം നൽകി വരുന്ന അദ്ദേഹത്തിന്റെ നിയമനം സഭയ്ക്ക് പുതിയ ഉണർവ്വ് നൽകും എന്നാണ് പ്രതീക്ഷ. ഐപിസിയുടെ ആത്മീയവും…

ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് പ്രസിഡന്റായി റവ. ജോൺസൺ തരകൻ തെരഞ്ഞെടുക്കപ്പെട്ടു

ബാങ്കോക്ക്: ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് റീജിയന്റെ പുതിയ പ്രസിഡന്റായി ഡാലസിൽ നിന്നുള്ള ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ പ്രസിഡന്റ് റവ. ജോൺസൺ തരകനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. തായ്‌ലൻഡിൽ വച്ച് നടന്ന ഏഷ്യ പസിഫിക് റീജിയണൽ സമ്മേളനത്തിലാണ്…

നിലയ്ക്കാത്ത പ്രാർത്ഥനയിൽ നവംബർ 1 മുതൽ 3 വരെ ‘Pray for Kerala’ മാസാരംഭ കോൺഫറൻസ്

എ.ജി മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെന്റ് നേതൃത്വം നൽകുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയറിൽ നവംബർ 1 മുതൽ 3 വരെ ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ ‘പ്രേ ഫോർ കേരള’ എന്ന പേരിൽ പ്രത്യേക…

ഐപിസി സൺഡേസ്കൂൾ വാർഷിക പരീക്ഷ നവംബർ 8ന് – 14 ജില്ലകളിൽ 673 കേന്ദ്രങ്ങൾ

കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സൺഡേസ്കൂൾ വാർഷിക പരീക്ഷ 2026 നവംബർ 8 ഞായറാഴ്ച കേരളത്തിലെ 14 ജില്ലകളിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും.1850 രജിസ്റ്റർ ചെയ്ത സൺഡേസ്കൂളുകൾക്കായി 673 പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. ചോദ്യക്കടലാസ് പായ്ക്കറ്റുകൾ 12 മേഖലാ പ്രസിഡന്റുമാർക്ക് കൈമാറി.…

ബർമിംഗ്ഹാം ഐപിസി യുകെ ആൻഡ് അയർലൻഡ് റീജിയന് പുതിയ ഭരണസമിതി; പാസ്റ്റർ ജേക്കബ് ജോർജ് പ്രസിഡന്റായി തുടരും

ബർമിംഗ്ഹാം: ഐപിസി യുകെ ആൻഡ് അയർലൻഡ് റീജിയന്റെ 2026-2029 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ ബർമിംഗ്ഹാം ബഥനി ചർച്ചിൽ നടന്ന റീജിയൻ ജനറൽ ബോഡി തിരഞ്ഞെടുത്തു. പാസ്റ്റർ ജേക്കബ് ജോർജ് പ്രസിഡന്റായും പാസ്റ്റർ വിൽസൺ ബേബി വൈസ് പ്രസിഡന്റായും തുടരും.…

📱 Join WhatsApp Group