ICPF Angelos ന്റെ ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് തുടക്കം
കുമ്പനാട്: ഐ സി പി എഫ് ന്റെ സോഷ്യൽ അവയർനസ് ടീം ആയ ഏഞ്ചലോസ് “മാറ്റം” എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഉദ്ഘാടനം ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തല നിർവ്വഹിച്ചു. തുടർന്ന് മുട്ടമൺ…


