"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല" — സങ്കീ. 23:1 "The LORD is my shepherd; I shall not want." — Psalm 23:1 "ദൈവം സ്നേഹം തന്നേ" — 1 യോഹ. 4:8 "God is Love" — 1 John 4:8 "നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു" — സങ്കീ. 119:105 "Thy word is a lamp unto my feet, and a light unto my path." — Psalm 119:105

ടിബറ്റിൽ ശക്തമായ ഭൂചലനം: 16 മരണം, നിരവധി പേർക്ക് പരിക്ക്

വടക്കൻ ടിബറ്റിലെ നാഗ്ച്ചു (Nagqu) മേഖലയിലുള്ള ബാഖെൻ കൗണ്ടിയിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായി. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 10:33 ഓടെയാണ് ദുരന്തമുണ്ടായത്.

ചൈനയിൽ യാത്രാവിലക്കിൽ കുടുങ്ങിയ കാൻസർ ബാധിതനായ പാസ്റ്റർ ജോൺ കാവോയെ മോചിപ്പിക്കാൻ അന്താരാഷ്ട്ര സമ്മർദ്ദം

ചാങ്ഷാ, ചൈന — യാത്രാ രേഖ നിഷേധിച്ച് ചൈനയിൽ തടഞ്ഞുവെച്ചിരിക്കുന്ന അർബുദ ബാധിതനായ പാസ്റ്റർ ജോൺ കാവോയെ (Pastor John Cao) മോചിപ്പിക്കാൻ അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് സമ്മർദ്ദം ശക്തമാകുന്നു. അമേരിക്കൻ സ്ഥിരതാമസക്കാരനും നോർത്ത് കരോലിന നിവാസിയുമായ പാസ്റ്റർ ജോൺ കാവോ…

📱 Join WhatsApp Group