വചന പ്രഘോഷണവും വിടുതലിൻ ശുശ്രൂഷയും ഡിസംബർ 2 മുതൽ
കൊച്ചി: ബെഥേൽ എ.ജി പാലാരിവട്ടം സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വചന പ്രഘോഷണവും വിടുതലിൻ ശുശ്രൂഷയും 2026 ഡിസംബർ 2 മുതൽ 6 വരെ നടക്കും. AG Bethel Palarivattom പാലാരിവട്ടം ബൈപ്പാസിൽ ഇ.എം.സി ആശുപത്രിക്ക് എതിർവശത്തുള്ള വൈ.എം.സി.എ ഹാളിൽ എല്ലാ ദിവസവും…
പന്തളത്ത് ഏഴുദിന ഉണർവ് കൺവെൻഷൻ നവംബർ 23 മുതൽ
പന്തളം: നാഷണൽ അപ്പോസ്തലിക് അസംബ്ലി പന്തളം സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏഴുദിന ഉണർവ് കൺവെൻഷനും ഉപവാസ പ്രാർത്ഥനയും നവംബർ 23 മുതൽ 29 വരെ നടക്കും. പന്തളം നാഷണൽ അപ്പോസ്തലിക് അസംബ്ലി സഭയിൽ നടക്കുന്ന കൺവെൻഷനിൽ വിവിധ ദിവസങ്ങളിലായി പ്രമുഖ ദൈവദാസന്മാർ പ്രസംഗിക്കും.…
റീഗൽ ജോയിസ് (61) കര്ത്താവില് നിദ്രാപ്രാപിച്ചു
കാസർഗോഡ്: ചുള്ളിക്കര പയനിയർ മിഷണറി ചർച്ച് ചുള്ളിക്കര സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.എ റോയിയുടെ ഭാര്യ റീഗൽ ജോയിസ് തേറയിൽ (61) കര്ത്താവില് നിദ്രാപ്രാപിച്ചു. Regal Joice സംസ്കാര ശുശ്രൂഷ:സംസ്കാരം 23-ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് ചുള്ളിക്കര വ്യാപാര ഭവനിൽ…
ഇറാനെതിരെ വീണ്ടും ആക്രമണത്തിന് ഇസ്രായേൽ ഒരുങ്ങുന്നു?
ഇറാനെതിരെ 4 മുതൽ 7 ദിവസം വരെ നീളുന്ന വ്യോമാക്രമണത്തിന് ഇസ്രായേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. Israel Iran war ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം, മിസൈൽ ലോഞ്ചറുകൾ, ഡ്രോണുകൾ, IRGC ബേസുകൾ, ആണവ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള സംയുക്ത യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ…
ജോസ് പി. ചാക്കോ (75) കര്ത്താവില് നിദ്രാപ്രാപിച്ചു
കൊട്ടാരക്കര: ഐ.പി.സി. ബേർ-ശേബ സഭാംഗവും റോയൽ നഗർ, മാമൂട്ടിൽ ഹൗസിൽ പരേതരായ പാസ്റ്റർ പി.ടി. ചാക്കോയുടെയും (വെട്ടിയാറ്റ് ചാക്കോച്ചൻ) മേരി ചാക്കോയുടെയും മകനുമായ ജോസ് പി. ചാക്കോ (75) കര്ത്താവില് നിദ്രാപ്രാപിച്ചു. Jose P Chacko സംസ്കാര ശുശ്രൂഷ വിവരങ്ങൾ LIVE…
ടി.കെ. ഏലിയാമ്മ (90) കര്ത്താവില് നിദ്രാപ്രാപിച്ചു
കായംകുളം: അമ്പലത്തിൽ ടി.കെ. ഏലിയാമ്മ (90) കര്ത്താവില് നിദ്രാപ്രാപിച്ചു. കായംകുളം ഐപിസി എബനേസർ സഭാംഗമാണ്. T K Aliyamma കായംകുളം മേഖലയിലെ ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭയുടെ (IPC) ആദ്യകാല വിശ്വാസികളിലും ശുശ്രൂഷകരിലും (സേവിനി) ഒരാളായിരുന്നു. സംസ്കാര ശുശ്രൂഷ: 2026 നവംബർ 20…
ജീതു തോമസ് (53) കര്ത്താവില് നിദ്രാപ്രാപിച്ചു
ടെക്സസ്: ജീതു തോമസ് (53) ടെക്സസിലെ ഫോർണിയിലുള്ള വസതിയിൽ കര്ത്താവില് നിദ്രാപ്രാപിച്ചു . കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡയാലിസിസ് ചികിത്സയിലായിരുന്നു. Jeethu Thomas പാസ്റ്റർ റെൻ ഫിന്നിയുടെ നേതൃത്വത്തിലുള്ള മെസ്കീറ്റിലെ ഫെയ്ത്ത് റെവല്യൂഷൻ ചർച്ച് അംഗമായിരുന്നു. ഭാര്യ: ജിയ സ്കറിയ. മക്കൾ:…
റാസൽഖൈമയിൽ ഗോസ്പൽ ഫെസ്റ്റ് 2026 നവംബർ 22ന്
UAE റാസൽഖൈമ: ഐ.പി.സി. ഗോസ്പൽ സെന്റർ (RAK-SHJ) സംഘടിപ്പിക്കുന്ന ‘RAK ഗോസ്പൽ ഫെസ്റ്റ് 2026’ നവംബർ 22 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് നടക്കും. RAK Gospel Fest 2026 പാസ്റ്റർ ഡോ. സൈമൺ ചാക്കോ ചെയർമാനായ പരിപാടിയിൽ പാസ്റ്റർ കെ.ജെ.…
‘നിൻ സ്നേഹം’ സംഗീതസന്ധ്യ നവംബർ 20ന് ഫിലഡൽഫിയിൽ
ഫിലഡൽഫിയ: ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘നിൻ സ്നേഹം’ ക്രിസ്തീയ സംഗീതസന്ധ്യ നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് 5.30ന് ഫിലഡൽഫിയ ടാബർനാക്കിൾ ചർച്ച് ഓഫ് ഗോഡിലാണ് (10111 Verree Road & Red Lion Road, Philadelphia, PA 19116)…
അന്നമ്മ തോമസ് (87) കര്ത്താവില് നിദ്രാപ്രാപിച്ചു
നിലമ്പൂർ: മുട്ടിക്കടവ് ഐ.പി.സി. സീയോൻ സഭാംഗവും ചുങ്കത്തറ മുട്ടിക്കടവ് കുന്നിലേത്ത് വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (87) കര്ത്താവില് നിദ്രാപ്രാപിച്ചു. Annamma Thomas സംസ്കാര ശുശ്രൂഷകൾ നവംബർ 19 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, തുടർന്ന്…










