മുൻ ഹിസ്ബുള്ള പോരാളിക്ക് മലേഷ്യൻ ജയിൽ സെല്ലിൽ യേശു പ്രത്യക്ഷപ്പെട്ടു – ‘ഞാൻ നിന്നോട് ക്ഷമിക്കുന്നു’
മുൻ ഹിസ്ബുള്ള പോരാളിയായിരുന്ന അഫ്ഷിൻ ജാവിദിന്റെ ജീവിതം മാറിയത് മലേഷ്യയിലെ ഒരു ജയിൽ സെല്ലിൽ വെച്ചാണ്. Afshin Javid ക്രിസ്ത്യാനികളെ ഇസ്ലാമിലേക്ക് മതംമാറ്റാൻ അമേരിക്കയിലേക്ക് പോകവെ, 30 വ്യാജ പാസ്പോർട്ടുകളുമായി മലേഷ്യയിൽ അറസ്റ്റിലായി. പത്തു ദിവസം കൂടുമ്പോൾ ഖുർആൻ മുഴുവൻ വായിച്ചു…










