"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല" — സങ്കീ. 23:1
"The LORD is my shepherd; I shall not want." — Psalm 23:1
"ദൈവം സ്നേഹം തന്നേ" — 1 യോഹ. 4:8
"God is Love" — 1 John 4:8
"നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു" — സങ്കീ. 119:105
"Thy word is a lamp unto my feet, and a light unto my path." — Psalm 119:105