"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല" — സങ്കീ. 23:1 "The LORD is my shepherd; I shall not want." — Psalm 23:1 "ദൈവം സ്നേഹം തന്നേ" — 1 യോഹ. 4:8 "God is Love" — 1 John 4:8 "നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു" — സങ്കീ. 119:105 "Thy word is a lamp unto my feet, and a light unto my path." — Psalm 119:105

34-ാം മത് ചെറുവക്കൽ കൺവെൻഷൻ 2026 ഡിസംബർ 20 മുതൽ 27 വരെ

 Cheruvakkal Convention 2026
Cheruvakkal Convention 2026

34-ാംചെറുവക്കൽ കൺവെൻഷൻ 2026 ഡിസംബർ 20 മുതൽ 27 വരെ നടക്കും.

തീം: “നിങ്ങൾ കാഹളനാദം കേൾക്കുന്നേടത്തു ഞങ്ങളുടെ അടുക്കൽ കൂടിക്കൊൾവിൻ” (നെഹെമ്യാവു 4:20)

സ്ഥലം: ന്യൂ ലൈഫ് കൺവെൻഷൻ ഗ്രൗണ്ട്, ചെറുവക്കൽ

സംയുക്ത ആഭിമുഖ്യം: ഐ.പി.സി വേങ്ങൂർ സെന്റർ, കിളിമാനൂർ സെന്റർ, ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരി

യോഗ സമയക്രമം:

പ്രധാന യോഗം–വൈകിട്ട് 5.30 മുതൽ രാത്രി 9 മണി വരെ

ഉണർവ്വ് യോഗങ്ങൾ: രാവിലെ 9.30 AM – 1.00 PM, 2.00 PM- 4.30 PM

വിമൻസ് ഫെലോഷിപ്പ് വാർഷികം: 2.00 PM – 4:30 PM (വെള്ളി)

സൺഡേ സ്കൂൾ & പി.വൈ.പി.എ വാർഷികം: 2.00 PM – 4:30 PM (ശനി)

രാവിലെ 8.30 am – 12.30 pm : സംയുക്ത ആരാധന (ഞായർ)

ഉദ്ഘാടനം: പാസ്റ്റർ ജോൺസൺ ഡാനിയേൽ (ഐ.പി.സി വേങ്ങൂർ സെന്റർ മിനിസ്റ്റർ)

ഗാനശുശ്രൂഷ: ശാലോം വോയ്‌സ് പത്തനാപുരം

Cheruvakkal Convention 2026 ദൈവവചന പ്രഘോഷകർ:


പാസ്റ്റർ ജോയ് പാറയ്ക്കൽ, പാസ്റ്റർ സാബു ചെറിയാൻ, പാസ്റ്റർ അനീഷ് കൊല്ലം, പാസ്റ്റർ അഭിമന്യു അർജുൻ, പാസ്റ്റർ പ്രിൻസ് റാന്നി, പാസ്റ്റർ ദിലു ജോൺ, പാസ്റ്റർ റെജി മാത്യു, പാസ്റ്റർ കെ. ബെന്നി, പാസ്റ്റർ ഷാജി എം. പോൾ, പാസ്റ്റർ ബിജു വർഗീസ്, പാസ്റ്റർ കെ.ജെ. തോമസ്, പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ ജോൺ റിച്ചാർഡ്, പാസ്റ്റർ ബി. മോനച്ചൻ

LIVE: NEW LIFE TV

കൂടുതൽ വിവരങ്ങൾക്ക്: 94465 93655 | 94954 74034 | 98954 01180


ELOHIM CHRISTIAN UPDATES
വാർത്ത അയയ്ക്കാൻ: +91 75610 73375
കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates
Website: www.elohimchristianupdates.com

📱 Join WhatsApp Group