
Orlando, Florida: ഐ.പി.സി ഒർലാന്റോ ദൈവസഭാംഗം കൂത്താട്ടുകുളം ചമ്പോന്തയിൽ റിട്ട. അദ്ധ്യാപകൻ സി.ജെ. വർഗീസിന്റെ ഭാര്യ റിട്ട. അദ്ധ്യാപക അന്നമ്മ വർഗീസ് (85) കർത്താവിൽ നിദ്രപ്രാപിച്ചു.
പരേത മൂവാറ്റുപുഴ കടക്കനാട് വെള്ളോലിപ്പിൽ കുടുംബാഗമാണ്.
സംസ്ക്കാര ശുശ്രൂഷ ഒർലാന്റോ ഐ.പി.സി ദൈവസഭയിൽ (IPC Central Florida, 11531 Winter Garden Vineland Rd, Orlando, FL 32836) 21 ന് ശനിയാഴ്ച രാവിലെ 9 ന് ആരംഭിക്കുന്നതും തുടർന്ന് 1ന് ഒർലാന്റോ മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ (Orlando Memorial Gardens, 5264 Ingram Rd, Apopka, FL 32703) സംസ്ക്കരിക്കുന്നതുമാണ്.
മക്കൾ: ജോൺസൺ.സി. വർഗീസ് (കേരളം), ജാനറ്റ് ബിനോ തോമസ്, ജെയിംസ് വർഗീസ് (ഇരുവരും യു.എസ്.എ).
മരുമക്കൾ: ജിജി ജോൺസൺ, ബിനോ തോമസ്, ജോളി ജെയിംസ്
ELOHIM CHRISTIAN UPDATES
വാർത്ത അയയ്ക്കാൻ: +91 75610 73375
കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates
Website: www.elohimchristianupdates.com
