
അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് അടൂർ സഭാംഗം കാനാവിൽ കെ.പി ഡേവിഡ് (67) കർത്താവിൽ നിദ്രപ്രാപിച്ചു. K P Davis
സംസ്കാര ശുശ്രൂഷ:
നവംബർ 14 ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിക്ക് അടൂർ അസംബ്ലീസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ.
ഭാര്യ: കുഞ്ഞുമോൾ – പറക്കോട് വാഴവിളയിൽ കുടുംബാംഗം
മക്കൾ:
ഡാനി (അസോസിയേറ്റ് പാസ്റ്റർ, കൽവറി അസംബ്ലി അറ്റ്ലാന്റാ), ഷാനി
മരുമക്കൾ: സാറാ ഡാനി, ജസ്റ്റിൻ മാത്യു
ELOHIM CHRISTIAN UPDATES
വാർത്ത അയയ്ക്കാൻ: +91 75610 73375
കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates
Website: www.elohimchristianupdates.com
