
പുതുപ്പാടി : കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഐ പി സി ഗിൽഗാൽ സഭാംഗമായ കണ്ണപ്പൻകുണ്ട് കടയ്ക്കൽ പരേതനായ ജോർജിൻ്റെ ഭാര്യ ഏലിയാമ്മ ജോർജ് (94) കർത്താവിൽ നിദ്രപ്രാപിച്ചു. ALEYAMMA GEORGE
സംസ്കാരം നവംബർ 16 ന് 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഐപിസി ഗിൽഗാൽ സഭാ സെമിത്തേരിയിൽ.
മക്കൾ: കെ ജി എബ്രഹാം -റാന്നി, ഓമന -കാനഡ, സെൽവൻ, അജി, മനോജ്.
മരുമക്കൾ: മേരിക്കുട്ടി എബ്രഹാം, അച്ചൻകുഞ്ഞു, ഷേർളി, ബിജിലി, അനിമോൾ.
ELOHIM CHRISTIAN UPDATES
വാർത്ത അയയ്ക്കാൻ: +91 75610 73375
കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates
Website: www.elohimchristianupdates.com
