
പുനലൂർ: ഇടമൺ ചെമ്പരത്തിയിൽ ഹൗസിൽ തോമസ് സാം (സാബു – 64) കർത്താവിൽ നിദ്രപ്രാപിച്ചു.
സംസ്കാര ശുശ്രൂഷ:
നവംബർ 13ന് രാവിലെ 8 മുതൽ ഇടമൺ ചെമ്പരത്തിയിലെ ഭവനത്തിലും തുടർന്ന് ചർച്ച് ഓഫ് ഗോഡ് ഇടമൺ 34, സഭയിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12.30ന് പ്ലാച്ചേരി, പുനലൂർ സെമിത്തേരിയിൽ.
ഭാര്യ: ജെസ്സി
മകൻ: സുജിൻ (യു. കെ)
മരുമകൾ: ബ്ലെസി
ELOHIM CHRISTIAN UPDATES
വാർത്ത അയയ്ക്കാൻ: +91 75610 73375
കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates
Website: www.elohimchristianupdates.com
