ഐ.പി.സി. ബഥേൽ വേങ്ങൂർ സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗം നവംബർ 4,5 തീയതികളിൽ
ഐ.പി.സി. ബഥേൽ വേങ്ങൂർ സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗം 2026 നവംബർ 4,5 തീയതികളിൽ വൈകിട്ട് 6 മുതൽ 9 മണി വരെ ഐ.പി.സി. ബഥേൽ ചർച്ച്, വേങ്ങൂരിൽ വെച്ച് നടത്തപ്പെടുന്നു. പ്രഭാഷണം: പാസ്റ്റർ അനീഷ് കാവാലം. സംഗീതം: PYPA ക്വയർ.
ഭൂമിയിൽനിന്ന് 400 കി.മീ ഉയരത്തിൽ ഒരു പോളിങ് ബൂത്ത്; ബഹിരാകാശത്തുനിന്ന് വോട്ട് രേഖപ്പെടുത്തി ഇന്ത്യൻ വംശജൻ അനിൽ മേനോൻ!
Image Credit: NASA / Anil Menon അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്ത് ഇന്ത്യൻ വംശജനായ നാസ സഞ്ചാരി അനിൽ മേനോൻ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) തന്റെ സ്ലീപ്പിങ് ക്യാപ്സ്യൂളിനെ വോട്ടിങ് ബൂത്താക്കി മാറ്റി സുരക്ഷിത…
🌊 രണ്ടാമത് ചെല്ലാനം കടലോര കൺവെൻഷൻ നവംബർ 4 മുതൽ 8 വരെ
കൊച്ചി: മെലീത്ത ഇൻ ക്രൈസ്റ്റ് നയിക്കുന്ന, കൊച്ചിൻ പെന്തക്കോസ്തൽ ഐക്യ കൂട്ടായ്മയുടെ (CPIK) ആഭിമുഖ്യത്തിൽ രണ്ടാമത് ചെല്ലാനം കടലോര കൺവെൻഷൻ നവംബർ 4 മുതൽ 8 വരെ ചെല്ലാനം കമ്പനിപ്പടിയിൽ നടക്കും. ദിവസവും വൈകിട്ട് 5:30 മുതൽ 8:30 വരെയാണ് യോഗങ്ങൾ…
ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് പ്രസിഡന്റായി റവ. ജോൺസൺ തരകൻ തെരഞ്ഞെടുക്കപ്പെട്ടു
ബാങ്കോക്ക്: ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് റീജിയന്റെ പുതിയ പ്രസിഡന്റായി ഡാലസിൽ നിന്നുള്ള ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ പ്രസിഡന്റ് റവ. ജോൺസൺ തരകനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. തായ്ലൻഡിൽ വച്ച് നടന്ന ഏഷ്യ പസിഫിക് റീജിയണൽ സമ്മേളനത്തിലാണ്…
ഹൂസ്റ്റൺ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് സ്ഥാപകന്റെ ഭാര്യ ഏലിയാമ്മ കുരുവിള (92) കർത്താവിൽ നിദ്ര പ്രാപിച്ചു
ഹൂസ്റ്റൺ, ടെക്സസ്: ഹൂസ്റ്റൺ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപകരിലൊരാളായിരുന്ന പരേതനായ പാസ്റ്റർ പി.എം. കുരുവിളയുടെ ഭാര്യ ഏലിയാമ്മ കുരുവിള (92) കർത്താവിൽ നിദ്ര പ്രാപിച്ചു . മല്ലപ്പള്ളി പണിക്കമുറി കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾ: ഹോംഗോയിംഗ് സർവീസ്: നവംബർ…
ചർച്ച് ഓഫ് ഗോഡ് ഫാമിലി കോൺഫറൻസ് പേൾ ജൂബിലി; രജിസ്ട്രേഷൻ കിക്കോഫ് അറ്റ്ലാന്റയിൽ
നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ഇന്ത്യാ 30-ാമത് പേൾ ജൂബിലി കോൺഫറൻസ് ഓസ്റ്റിനിൽ 2027 ജൂലൈ 15 മുതൽ 18 വരെ ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ഇന്ത്യയുടെ (NACOG India) 30-ാമത് പേൾ ജൂബിലി ഫാമിലി…
ഐപിസി കൊട്ടാരക്കര സെന്റർ 26-ാമത് കൺവൻഷൻ നവം. 25 മുതൽ 29 വരെ | IPC Kottarakkara Centre Convention
കൊട്ടാരക്കര: ഐപിസി കൊട്ടാരക്കര സെന്ററിന്റെ 26-ാമത് കൺവൻഷൻ 2026 നവംബർ 25 ബുധനാഴ്ച മുതൽ 29 ഞായറാഴ്ച വരെ കൊട്ടാരക്കര പുലമൺ ഐപിസി ബേർശേബ ഗ്രൗണ്ടിൽ നടക്കും. രാത്രി യോഗങ്ങൾ വൈകിട്ട് 6 മുതൽ 8.45 വരെയും, പകൽ യോഗങ്ങൾ രാവിലെ…
പാസ്റ്റർ ജോർജ് സി. ഡാനിയേൽ (70) കർത്താവിൽ നിദ്ര പ്രാപിച്ചു
സംസ്കാര ശുശ്രൂഷകൾ 2026 നവംബർ 3 ചൊവ്വാഴ്ച രാവിലെ 8 മണിക്ക്, അത്തിപ്പാളിയിലുള്ള ഷാലോം മിഷൻ ചർച്ചിൽ ആരംഭിച്ച് 10 മണിയോടെ സഭാ സെമിത്തേരിയിൽ നടക്കും. നീലഗിരി ഗൂഡല്ലൂർ ഷാലോം മിഷൻ ചർച്ച് (SMI) ശുശ്രൂഷകനായിരുന്നു. കൂടാതെ ഗുഡല്ലൂർ ശാരോൻ ഫെല്ലോഷിപ്പ്…
പാസ്റ്റർ ജോൺ ഫിലിപ്പ് (60) കർത്താവിൽ നിദ്ര പ്രാപിച്ചു
പിറവം: ഐപിസി പിറവം സെന്ററിനു കീഴിലുള്ള മോറിയ വെട്ടിയ്ക്കൽ സഭാംഗവും മുൻ കക്കാട് സഭാ ശുശ്രൂഷകനുമായിരുന്ന തുരുത്തിക്കര (എറണാകുളം) വട്ടത്ത് പാളത്തിൽ പാസ്റ്റർ ജോൺ ഫിലിപ്പ് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം നവംബർ 2 തിങ്കളാഴ്ച രാവിലെ 7 മണിക്ക് ഭവനത്തിൽ…
പാസ്റ്റർ ഡേവിഡ് ചുങ്കത്ത് (76) കർത്താവിൽ നിദ്ര പ്രാപിച്ചു
തൃശ്ശൂർ: തൃശ്ശൂർ പെന്തെക്കോസ്തു ചർച്ച് ഓഫ് ഗോഡ് പ്രസിഡന്റ് കാളത്തോട് ജയനഗറിൽ പാസ്റ്റർ ഡേവിഡ് ചുങ്കത്ത് (പാസ്റ്റർ സി.ഒ ഡേവിഡ് – 76) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷ നവംബർ 4 ബുധനാഴ്ച രാവിലെ 7 മണി മുതൽ 8:45…










