മൂന്നാമത് വാലുകുറ്റിയിൽ മുറ്റത്ത് കൺവൻഷൻ നവംബർ 6 മുതൽ
നൂറനാട്: ബെഥേൽ അസംബ്ലീസ് ഓഫ് ഗോഡ് (AG) നൂറനാടും ജി.എൻ.എസ് ബാൻഡ് അടൂരും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് ‘വാലുകുറ്റിയിൽ കൺവൻഷൻ’ (വചനഘോഷണവും സംഗീതവിരുന്നും) നവംബർ 6, 7, 8 തീയതികളിൽ നടക്കും. ആലപ്പുഴ ജില്ലയിലെ നൂറനാട് പത്താംമൈലിൽ വെച്ചാണ് കൺവൻഷൻ. എല്ലാ…
നിലയ്ക്കാത്ത പ്രാർത്ഥനയിൽ നവംബർ 1 മുതൽ 3 വരെ ‘Pray for Kerala’ മാസാരംഭ കോൺഫറൻസ്
എ.ജി മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെന്റ് നേതൃത്വം നൽകുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയറിൽ നവംബർ 1 മുതൽ 3 വരെ ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ ‘പ്രേ ഫോർ കേരള’ എന്ന പേരിൽ പ്രത്യേക…
ഡാളസ് ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ റ്റി. തോമസ് (77) കർത്താവിൽ നിദ്ര പ്രാപിച്ചു
ഡാളസ്: ഈസ്റ്റ് ഡാളസ് (ക്രോസ് വ്യൂ) ചർച്ച് ഓഫ് ഗോഡ് സ്ഥാപകനും ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ റ്റി.തോമസ് ശാരീരിക പ്രയാസത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു.ദൈവസഭയിലെ സീനിയർ ശുശ്രൂഷകനായിരുന്ന എണ്ണിക്കാട്ട് പാസ്റ്റർ എ.റ്റി തോമസ് കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. ഒക്ടോബർ…
ലിസ്സി തോമസ് (71) കർത്താവിൽ നിദ്ര പ്രാപിച്ചു
വാകത്താനം: കിഴക്കേക്കുറ്റ് ചൊരിക്കൻപാറയിൽ പാസ്റ്റർ സി.എസ്. തോമസിന്റെ (തോമാച്ചൻ) ഭാര്യ ലിസ്സി തോമസിന്റെ ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ 8.30ന് വാകത്താനം ഐ.പി.സി എബനേസർ ഹാളിൽ കൊണ്ടുവരുന്നതും ശുശ്രൂഷകൾക്കുശേഷം 12.30ന് പുല്ലുകാട്ടുപടിയിലുള്ള ഐ.പി.സി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. മക്കൾ:റോം തോമസ് (കുവൈറ്റ്), ഫെബ…
ഐപിസി സൺഡേസ്കൂൾ വാർഷിക പരീക്ഷ നവംബർ 8ന് – 14 ജില്ലകളിൽ 673 കേന്ദ്രങ്ങൾ
കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സൺഡേസ്കൂൾ വാർഷിക പരീക്ഷ 2026 നവംബർ 8 ഞായറാഴ്ച കേരളത്തിലെ 14 ജില്ലകളിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും.1850 രജിസ്റ്റർ ചെയ്ത സൺഡേസ്കൂളുകൾക്കായി 673 പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. ചോദ്യക്കടലാസ് പായ്ക്കറ്റുകൾ 12 മേഖലാ പ്രസിഡന്റുമാർക്ക് കൈമാറി.…
സുവിശേഷകൻ നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78) കർത്താവിൽ നിദ്ര പ്രാപിച്ചു
മല്ലപ്പള്ളി: പാലംപറമ്പിൽ പരേതരായ വർഗീസ് മാത്യുവിൻ്റെയും അച്ചാമ്മ വർഗീസിൻ്റെയും മകൻ സുവിശേഷകൻ നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78) സംസ്കാരം നാളെ (തിങ്കൾ) 9ന് കുമ്പനാട് ഹെബ്രോൻ ഓഡിറ്റോറിയത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 1ന് മല്ലപ്പള്ളി ഐപിസി സീയോൻപുരം സഭയുടെ ചെങ്കൽ…
ഐപിസി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം ജോർജ് (81) കർത്താവിൽ നിദ്ര പ്രാപിച്ചു
ആലപ്പുഴ: ഐപിസി സീനിയർ ശുശ്രൂഷകനും, ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ മുൻ വൈസ് പ്രസിഡന്റും, ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രൂഷകനുമായ, പത്തനംതിട്ട മല്ലശ്ശേരിയിൽ വിലവിനാൽ പന്തലോടിയിൽ കുടുംബാംഗം പാസ്റ്റർ എബ്രഹാം ജോർജ് കർത്താവിൽ നിദ്ര പ്രാപിച്ചു. ദീർഘകാലം ഐപിസിയുടെ വിവിധ…
ഗ്ലോറിയ ഗ്രേസി ബാബു (23) കർത്താവിൽ നിദ്ര പ്രാപിച്ചു
മണർകാട്: സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച ( 2.11.2026) രാവിലെ ഭവനത്തിൽ ആരംഭിക്കും. ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് കൊച്ചുമറ്റം IPC സിയോൻ സഭയുടെ പയ്യപ്പാടിയിലുള്ള സെമിത്തേരിയിൽ സംസ്കരിക്കും. MSc സൈക്കോളജിയിൽ 7-ാം റാങ്ക് ജേതാവായിരുന്ന ഗ്ലോറിയ കുടുംബത്തിന്റെ ഏക…
PYPA പത്തനംതിട്ട സോൺ 2026-2029 പ്രവർത്തന ഉദ്ഘാടനം നവംബർ 1ന് നെടുമ്പുറത്ത്
പത്തനംതിട്ട: PYPA പത്തനംതിട്ട സോൺ 2026-2029 പ്രവർത്തന വർഷത്തെ ഉദ്ഘാടനം 2026 നവംബർ 01 ശനിയാഴ്ച വൈകിട്ട് 5:30 മുതൽ 8:30 വരെ IPC Gospel Centre, നെടുമ്പുറത്ത് വെച്ച് നടത്തപ്പെടും. TURBO – Powered by Faith, Reaching Beyond…
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് വീണ് 6 മരണം
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള ജോഷിമഠിന് സമീപം വെള്ളിയാഴ്ച (ഒക്ടോബർ 30) ഹെലികോപ്റ്റർ തകർന്ന് വീണ് ആറ് പേർ മരിച്ചു. ബദരിനാഥിൽ നിന്ന് ഡെഹ്റാഡൂണിലേക്ക് മടങ്ങുകയായിരുന്ന ട്രാൻസ് ഭാരത് ഏവിയേഷന്റെ ഹെലികോപ്റ്ററാണ് ചായ് ഗ്രാമത്തിന് സമീപം അപകടത്തിൽപ്പെട്ടത്. ബെംഗളൂരു സ്വദേശികളായ അഞ്ച് തീർത്ഥാടകരും…










