
ഹൂസ്റ്റൺ, ടെക്സസ്: ഹൂസ്റ്റൺ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപകരിലൊരാളായിരുന്ന പരേതനായ പാസ്റ്റർ പി.എം. കുരുവിളയുടെ ഭാര്യ ഏലിയാമ്മ കുരുവിള (92) കർത്താവിൽ നിദ്ര പ്രാപിച്ചു . മല്ലപ്പള്ളി പണിക്കമുറി കുടുംബാംഗമാണ്.
സംസ്കാര ശുശ്രൂഷകൾ:
ഹോംഗോയിംഗ് സർവീസ്: നവംബർ 9, തിങ്കളാഴ്ച രാവിലെ 10:00 മണിക്ക്
ഐ.പി.സി ഹെബ്രോൻ ചർച്ച്, ഹൂസ്റ്റൺ
IPC Hebron Church, 4660 S. Sam Houston Pkwy E., Houston, TX 77048
സംസ്കാര ശുശ്രൂഷ: ഉച്ചയ്ക്ക് 1:00 മണിക്ക്
സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ
South Park Funeral Home & Cemetery, 1310 N Main St, Pearland, TX 77581
മകൾ: ജോളി
മരുമകൻ: ബിജോയ് ജോസഫ്
