
കൊട്ടാരക്കര: വാളകംവാളകം ചർച്ച് ഓഫ് ഗോഡ് സഭാംഗം പെരുമണ്ണൂർ വാലിക്കോട്ട് ചരുവിള പുത്തൻ വീട്ടിൽ ജോൺകുട്ടി ലൂക്കോസിന്റെ ഭാര്യ റാണി ജോൺ (Rani John 62) കർത്താവിൽ നിദ്രപ്രാപിച്ചു.
ഭൗതിക ശരീരം തിങ്കൾ രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും വാളകം ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് 11 മണിക്ക് സഭാ സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതുമാണ്. പരേത പുനലൂർ അലിമുക്കിൽ പണ്ടകശാല വടക്കേ വീട്ടിൽ കുടുംബാംഗമാണ്.
മകൾ: സ്നേഹ ജോൺ
കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates
