
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ (ഐപിസി) ജനറൽ ആക്ടിംഗ് പ്രസിഡന്റായി പാസ്റ്റർ ഫിലിപ്പ് പി തോമസ് ചുമതലയേറ്റു.
ദീർഘകാലമായി ഐപിസിയുടെ വിവിധ തലങ്ങളിൽ ശ്രദ്ധേയമായ നേതൃത്വം നൽകി വരുന്ന അദ്ദേഹത്തിന്റെ നിയമനം സഭയ്ക്ക് പുതിയ ഉണർവ്വ് നൽകും എന്നാണ് പ്രതീക്ഷ.
ഐപിസിയുടെ ആത്മീയവും ഭരണപരവുമായ മുന്നേറ്റത്തിന് അദ്ദേഹത്തിന്റെ നേതൃത്വം മുതൽക്കൂട്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ!
Philip P Thomas
ELOHIM CHRISTIAN UPDATES
വാർത്ത അയയ്ക്കാൻ: +91 75610 73375
കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates
Website: www.elohimchristianupdates.com
