ബർമിംഗ്ഹാം ഐപിസി യുകെ ആൻഡ് അയർലൻഡ് റീജിയന് പുതിയ ഭരണസമിതി; പാസ്റ്റർ ജേക്കബ് ജോർജ് പ്രസിഡന്റായി തുടരും
ബർമിംഗ്ഹാം: ഐപിസി യുകെ ആൻഡ് അയർലൻഡ് റീജിയന്റെ 2026-2029 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ ബർമിംഗ്ഹാം ബഥനി ചർച്ചിൽ നടന്ന റീജിയൻ ജനറൽ ബോഡി തിരഞ്ഞെടുത്തു. പാസ്റ്റർ ജേക്കബ് ജോർജ് പ്രസിഡന്റായും പാസ്റ്റർ വിൽസൺ ബേബി വൈസ് പ്രസിഡന്റായും തുടരും.…
ചിക്കാഗോ സെലിബ്രേഷൻ ചർച്ചിന്റെ പുതിയ സീനിയർ പാസ്റ്ററായി പാസ്റ്റർ സാംസൺ സാബു
ചിക്കാഗോ: ചിക്കാഗോയിലെ ആദ്യകാല മലയാളി പെന്തക്കോസ്ത് സഭകളിലൊന്നായ സെലിബ്രേഷൻ ചർച്ചിന്റെ (മുൻ ഐസിഎജി) പുതിയ സീനിയർ പാസ്റ്ററായി പാസ്റ്റർ സാംസൺ സാബു നിയമിതനായി. സഭയിൽ ലീഡ് പാസ്റ്ററായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. കഴിഞ്ഞ 49 വർഷമായി സഭയുടെ സീനിയർ പാസ്റ്ററായി നേതൃത്വം നൽകിയിരുന്ന…
ബിനോ ഫിലിപ്പ് (35 ) കർത്താവിൽ നിദ്ര പ്രാപിച്ചു
കുമളി : ദീർഘ വർഷങ്ങളായി കിടപ്പ് രോഗിയായ കുമളി ദൈവ സഭയിലെ അംഗമായ ബഥേൽ വീട്ടിൽ പാസ്റ്റർ എ റ്റി ഗുണശീലന്റെ ഇളയ മകൻ ബ്രദർ ബിനോ ഫിലിപ്പ് (ജിസൺ, 35 വയസ്സ് ) നിത്യതയിൽ. സംസ്കാര ശുശ്രൂഷ ഒക്ടോബർ 30…
ഡെലിവറൻസ് പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘സെറ്റ് എബ്ലേസ്’ കൺവൻഷൻ നവംബർ 7, 8 തീയതികളിൽ
ഹ്യൂസ്റ്റൺ: ഡെലിവറൻസ് പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സെറ്റ് എബ്ലേസ്’ (Set Ablaze) വാർഷിക ആത്മീയ കൺവൻഷൻ നവംബർ 7, 8 തീയതികളിൽ റോഷാരോണിൽ നടക്കും. ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലിയിൽ ഇരുദിവസവും വൈകിട്ട് 6.30നാണ് യോഗങ്ങൾ ആരംഭിക്കുന്നത്. സുവിശേഷ പ്രഭാഷകൻ…
ഇസ്രായേൽ തിരഞ്ഞെടുപ്പിൽ ഖത്തർ ഫണ്ടിംഗ് ആരോപണം; വിവരം ദിവസങ്ങൾക്ക് മുൻപ് ലഭിച്ചിട്ടും ഷിൻ ബെറ്റ് വൈകിയെന്ന് റിപ്പോർട്ട് – അന്വേഷണം തുടങ്ങി
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിൽ അറബ് മേഖലയിലെ പോളിംഗ് കൂട്ടാൻ വിദേശ പണം എത്തിയെന്ന ഗുരുതര ആരോപണത്തിൽ ഷിൻ ബെറ്റ് അന്വേഷണം തുടങ്ങി. സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് നോവാം സോൾബെർഗിന്റെ നിർദ്ദേശപ്രകാരമാണ് അന്വേഷണം. ചാനൽ 12 റിപ്പോർട്ട് പ്രകാരം, ഖത്തറിൽ നിന്ന്…
സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 64 മരണം; ടോളിഡോയിൽ രാജ്യത്തെ നടുക്കിയ ദുരന്തം
സ്പെയിനിലെ മധ്യ പ്രവിശ്യയായ ടോളിഡോയിലെ ഉർദയ്ക്ക് സമീപം ബുധനാഴ്ച രാവിലെ 8:54 ന് ഉണ്ടായ അതിവേഗ ട്രെയിൻ അപകടത്തിൽ മരണസംഖ്യ 64 ആയി ഉയർന്നതായി കാസ്റ്റില-ലാ മഞ്ച സർക്കാർ സ്ഥിരീകരിച്ചു. മാഡ്രിഡിൽ നിന്ന് സെവില്ലിലേക്ക് പോവുകയായിരുന്ന Renfe AVE, Iryo എന്നീ…
ഇസ്രായേൽ തിരഞ്ഞെടുപ്പ് ഫലം 2026: റെക്കോർഡ് പോളിംഗിലും ഭൂരിപക്ഷമില്ലാതെ നെതന്യാഹു സഖ്യം, രാഷ്ട്രീയ പ്രതിസന്ധി
ഇസ്രായേൽ തിരഞ്ഞെടുപ്പ്: റെക്കോർഡ് പോളിംഗിനൊടുവിൽ നെതന്യാഹുവിനും ഐസൻകോട്ടിനും ഭൂരിപക്ഷമില്ല; രാജ്യം രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്ഇസ്രായേലിൽ ഒക്ടോബർ 27-ന് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലങ്ങൾ പുറത്തുവന്നപ്പോൾ രാജ്യം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ സഖ്യത്തിനോ ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള…
വാൻകൂവർ (കാനഡ) ജെനസിസ് ഫാമിലി കോൺഫറൻസ് 2026
വാൻകൂവർ, കാനഡ: ജെനസിസ് കാനഡ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ ഒക്ടോബർ 30 മുതൽ നവംബർ ഒന്നുവരെ നടക്കുന്ന ജെനസിസ് ഫാമിലി കോൺഫറൻസിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ബ്രിട്ടീഷ് കൊളംബിയയിലെ സറേ ഈസ്റ്റ്–ക്ലോവർഡെയ്ൽ ഹോളിഡേ ഇന്നിലാണ് ത്രിദിന സമ്മേളനം. പാസ്റ്റർമാരായ ജേക്കബ് മാത്യു, ഷിബു തോമസ്,…
അച്ചാമ്മ തോമസ് (94) കർത്താവിൽ നിദ്ര പ്രാപിച്ചു
ഡാളസ് : അച്ചാമ്മ തോമസിന്റെ (94) സംസ്ക്കാരം 29 വ്യാഴാഴ്ച രാവിലെ 9:00 മണിക്ക് ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിൽ 940 Barnes Bridge Rd, Mesquite, Texas -75150 വെച്ച് നടക്കും. തുടർന്ന് ന്യൂ ഹോപ്പ് സെമീറ്ററിയിൽ സംസ്ക്കാരം നടക്കും 500…
എത്യോപ്യൻ ഓർത്തഡോക്സ് സഭയിലെ 60 ക്രൈസ്തവർ കൊല്ലപ്പെട്ടു
എത്യോപ്യയിലെ ഒറോമിയ (Oromia) മേഖലയിലുള്ള ഷിർക്ക, മെർട്ടി ജില്ലകളിൽ ഓർത്തഡോക്സ് ക്രൈസ്തവർക്ക് നേരെ ഭീകരർ ആസൂത്രിതമായി മാരകായുധങ്ങളുമായി വീടുകളിൽ കയറി ആക്രമണം നടത്തി.ആക്രമണത്തിൽ 60-ലധികം വിശ്വാസികൾ കൊല്ലപ്പെടുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ ഇരുപതിലധികം വീടുകൾ ഭീകരർ തീയിട്ടു നശിപ്പിച്ചു.ഈ ദാരുണമായ…










