ലീലാമ്മ ജോൺ (67) കർത്താവിൽ നിദ്ര പ്രാപിച്ചു
തിരുവല്ല: നെടുമ്പ്രം ഗോസ്പൽ സെന്റർസഭാംഗവും അമിചകരി വേങ്ങൽ പുത്തൻപുരയ്ക്കൽ പരേതനായ ജോൺ വർഗീസിന്റെ ഭാര്യ ലീലാമ്മ ജോൺ (67) നിത്യതയിൽ. ഓതറ കൈയ്യാലപ്പറമ്പിൽ കുടുംബാംഗമാണ്.സംസ്ക്കാരം 29 വ്യാഴാഴ്ച 2ന് നെടുമ്പ്രം ഐപിസി ഗോസ്പൽ സെൻ്റർ സഭയുടെ സെമിത്തേരിയയിൽ. മക്കൾ: ലിനു, ബിനു,…
ഐപിസി ഫാമിലി കോൺഫറൻസ്: രജിസ്ട്രേഷൻ കിക്കോഫ് ഡാളസിൽ
ഡാളസ്: ഐ.പി.സി നോർത്ത് അമേരിക്കൻ ഫാമിലി കോൺഫറൻസിന്റെ (IPCNAFC) രജിസ്ട്രേഷൻ കിക്കോഫും സംഗീത സായ്ഹാനവും നവംബർ 15 ഞായറാഴ്ച വൈകിട്ട് 5:30-ന് ഡാളസിലെ ഫിലാഡൽഫിയ പെന്തക്കോസ്തൽ ചർച്ച് ഓഫ് ഡാളസിൽ (7200 Rowlett Rd, Rowlett, TX 75089) വെച്ച് നടത്തപ്പെടും.…
ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവെൻഷൻ; പാസ്റ്റർ രാജു മേത്ര മുഖ്യ പ്രാസംഗികൻ
ഓസ്റ്റിൻ : ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവെൻഷൻ നവംബർ 6 വെള്ളി മുതൽ 8 ഞായർ വരെ ബാക്ക സെന്ററിൽ (301 W Bagdad Ave, Round Rock, TX 78664 ) വെച്ച് നടത്തപ്പെടും. വെള്ളിയാഴ്ച വൈകിട്ട് 6.…
ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2026: ചരിത്രവിജയവുമായി ലൂല ദ സിൽവ വീണ്ടും അധികാരത്തിലേക്ക്
2026 ഒക്ടോബർ 25-ന് നടന്ന അതീവ നിർണായകമായ രണ്ടാം ഘട്ട (റൺ ഓഫ്) വോട്ടെടുപ്പിൽ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥിയായ ഫ്ലാവിയോ ബോൾസൊനാരോയെ പരാജയപ്പെടുത്തി ഇടതുപക്ഷ നേതാവും നിലവിലെ പ്രസിഡന്റുമായ ലൂയിസ് ഇനാസിയോ ലൂല ദ സിൽവ നാലാം തവണയും ബ്രസീലിന്റെ പ്രസിഡന്റായി…
അമേരിക്കൻ ആശ്രയത്വം കുറയ്ക്കാൻ കാർണിയുടെ ശ്രമം; കാനഡയും തുർക്കിയും തന്ത്രപ്രധാന പങ്കാളിത്തം ആരംഭിച്ചു
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും വ്യാഴാഴ്ച അങ്കാറയിൽ വെച്ച് തന്ത്രപ്രധാനമായ ഒരു പങ്കാളിത്തത്തിന് തുടക്കം കുറിച്ചു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊർജ്ജം, നയതന്ത്ര ബന്ധങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന മൂന്ന് വർഷത്തെ കർമ്മപദ്ധതിയുടെ (Action Plan)…
ഛത്തീസ്ഗഡ് മതസ്വാതന്ത്ര്യ നിയമം ഹൈക്കോടതിയുടെ പരിശോധനയിൽ; ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഡിവിഷൻ ബെഞ്ച്
ഛത്തീസ്ഗഡിലെ വിവാദമായ മതസ്വാതന്ത്ര്യ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഛത്തീസ്ഗഡ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. കർശന ഭേദഗതികൾ വന്നതിന് ശേഷം സംസ്ഥാനത്ത് ക്രിസ്ത്യാനികൾ വ്യാപകമായി ആക്രമിക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും വിവേചനം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ. മാർച്ചിൽ കൊണ്ടുവന്ന…
John George (74) കർത്താവിൽ നിദ്ര പ്രാപിച്ചു
നിലമ്പൂർ: പാസ്റ്റർ ജോൺ ജോർജിന്റെ (ബാബുച്ചായൻ – 74) പൊതുദർശനവും അനുസ്മരണ ശുശ്രൂഷയും ഒക്ടോബർ 30 വെള്ളി New Hope Community Church, Nashville, Tennessee നടക്കും. സംസ്കാരം ഒക്ടോബർ 31 ശനി Harpeth Hills Memorial Gardens, Nashville, Tennessee…
എണ്ണവില കുതിച്ചുയരുന്നു; ബ്രെന്റ് ക്രൂഡിന് 114 ഡോളർ, മെയ് മാസത്തിന് ശേഷം ആദ്യം
അന്താരാഷ്ട്ര എണ്ണ വിപണിയിൽ വൻ കുതിപ്പ്. ബ്രെന്റ് ക്രൂഡ് ബാരലിന് 114 ഡോളർ കടന്നു. മെയ് മാസത്തിന് ശേഷം ആദ്യമായാണ് ഈ നിരക്കിൽ എത്തുന്നത്. മിഡിൽ ഈസ്റ്റിലെ സംഘർഷം മൂലം വിതരണ തടസ്സം ഉണ്ടാകുമെന്ന ആശങ്കയാണ് വില കുതിക്കാൻ കാരണം. ഹൂതി…
ഹമാസ് ഭീകരാക്രമണത്തിൽ 5 പേർക്ക് പരിക്ക്; വെസ്റ്റ് ബാങ്ക് പൂർണമായി അടച്ചിടാൻ നെതന്യാഹുവിന്റെ ഉത്തരവ്
ജെറുസലേം: ഹമാസ് ഭീകരരുടെ ഭീകരാക്രമണത്തിൽ 5 പേർക്ക് പരിക്കേറ്റതിനെ തുടർന്ന് ഹെബ്രോൺ നഗരം വളയാനും വെസ്റ്റ് ബാങ്ക് മുഴുവൻ പ്രവേശന, പുറത്തുകടക്കൽ വിലക്കി പൂർണമായും അടച്ചിടാനും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു. “ഹെബ്രോൺ നഗരത്തിൽ ഉടൻ അടച്ചിടൽ ഏർപ്പെടുത്താനും ഇന്ന് മുതൽ…
കേരളത്തിന്റെ 29-ാം ഗവർണറായി ഓം പ്രകാശ് മാഥുർ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: കേരളത്തിന്റെ 29-ാം ഗവർണറായി ഓം പ്രകാശ് മാഥുർ ഇന്ന് (ഒക്ടോബർ 23, 2026) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിലെ ലോക് ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ…










