അന്നമ്മ ഐസക് (തങ്കമ്മ-74) കർത്താവിൽ നിദ്ര പ്രാപിച്ചു
കടമ്പനാട് ഇടയ്ക്കാട് അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം മടത്തിവിളയിൽ ഇമ്മാനുവേൽ ഭവനിൽ ഐസക് ജോർജിന്റെ (തങ്കച്ചൻ) ഭാര്യ അന്നമ്മ ഐസക് (തങ്കമ്മ-74) കർത്താവിൽ നിദ്ര പ്രാപിച്ചു. തൃശ്ശൂർ കൂട്ടാല കൈതമംഗലം കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ പിന്നീട്. മക്കൾ:സിസൺ ഐസക് (അബുദാബി), എൽസൺ…










