"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല" — സങ്കീ. 23:1 "The LORD is my shepherd; I shall not want." — Psalm 23:1 "ദൈവം സ്നേഹം തന്നേ" — 1 യോഹ. 4:8 "God is Love" — 1 John 4:8 "നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു" — സങ്കീ. 119:105 "Thy word is a lamp unto my feet, and a light unto my path." — Psalm 119:105

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) കർത്താവിൽ നിദ്ര പ്രാപിച്ചു

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) കർത്താവിൽ നിദ്ര പ്രാപിച്ചു. പരേതരായ കോട്ടയിൽ മത്തായി തോമസിന്റെയും അന്നാമ്മയുടെയും മകനാണ്.

ഭാര്യ: പരേതയായ എലിസബത്ത് മത്തായി

മക്കൾ: ബിൻസി, ബെൻസൺ.
മരുമകൾ: ജെനി

സഹോദരങ്ങൾ: മറിയാമ്മ ചെറിയാൻ (മേരി), അന്ന വർഗീസ് (അമ്മിണി), ദീന ജോസഫ് (മോളി), ഗ്രേസി ജോർജ്.

പൊതുദർശനവും സംസ്കാര ശുശ്രൂഷയും
2026 നവംബർ 7, ശനിയാഴ്ച രാവിലെ 9:00 മണിക്ക് ഐ.പി.സി. ഹെബ്രോൻ ചർച്ചിൽ നടക്കും. IPC Hebron Church
4660 S Sam Houston Pkwy E, Houston, TX 77048

ശുശ്രൂഷകൾക്ക് ശേഷം അന്നേദിവസം ഉച്ചയ്ക്ക് 1:00 മണിക്ക് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം & സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും. South Park Funeral Home & Cemetery
1310 N Main St, Pearland, TX

📱 Join WhatsApp Group