"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല" — സങ്കീ. 23:1 "The LORD is my shepherd; I shall not want." — Psalm 23:1 "ദൈവം സ്നേഹം തന്നേ" — 1 യോഹ. 4:8 "God is Love" — 1 John 4:8 "നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു" — സങ്കീ. 119:105 "Thy word is a lamp unto my feet, and a light unto my path." — Psalm 119:105

അന്നമ്മ ഐസക് (തങ്കമ്മ-74) കർത്താവിൽ നിദ്ര പ്രാപിച്ചു

കടമ്പനാട് ഇടയ്ക്കാട് അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം മടത്തിവിളയിൽ ഇമ്മാനുവേൽ ഭവനിൽ ഐസക് ജോർജിന്റെ (തങ്കച്ചൻ) ഭാര്യ അന്നമ്മ ഐസക് (തങ്കമ്മ-74) കർത്താവിൽ നിദ്ര പ്രാപിച്ചു.

തൃശ്ശൂർ കൂട്ടാല കൈതമംഗലം കുടുംബാംഗമാണ്.

സംസ്കാര ശുശ്രൂഷ പിന്നീട്.

മക്കൾ:
സിസൺ ഐസക് (അബുദാബി), എൽസൺ ഐസക് (അബുദാബി), സൂസൻ മെൽവിൻ (USA).

മരുമക്കൾ:
പ്രീത സിസൺ (അബുദാബി), സൂസൻ എൽസൺ (അബുദാബി), മെൽവിൻ തങ്കച്ചൻ (USA).

കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates Home Page

📱 Join WhatsApp Group