
പത്തനംതിട്ട: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സീനിയർ ശുശ്രൂഷകനും, ദൈവസഭ ഇരവിപേരൂർ സെൻട്രൽ കോഴിമല സഭാ ശുശ്രൂഷകൻ പാസ്റ്റർ സാജൻ പി. സാമിന്റെ പിതാവുമായ,പത്തനംതിട്ട, വാര്യാപുരം സഭാംഗം, ചുരുളിക്കോട് പ്ലാവുനിൽക്കുന്നതിൽ (കടമ്മനാട്ട്) വീട്ടിൽ പാസ്റ്റർ പി.ജി. ശമൂവേൽ (80) കര്‍ത്താവില്‍ നിദ്രാപ്രാപിച്ചു. P G Samuel
സംസ്കാരം:
നാളെ, 2026 നവംബർ 25 ബുധനാഴ്ച
രാവിലെ 8.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം
12.30 ന് വാര്യാപുരം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.
FUNERAL SERVICE: LIVE STREAMING
ELOHIM CHRISTIAN UPDATES
വാർത്ത അയയ്ക്കാൻ: +91 75610 73375
കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates
Website: www.elohimchristianupdates.com
