
കട്ടപ്പന: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കനകക്കുന്ന് സഭാംഗം നെല്ലിമുട്ടിൽ എൻ.വി. ജോസഫ് (പാപ്പി – 98) കര്‍ത്താവില്‍ നിദ്രാപ്രാപിച്ചു.
സംസ്കാരം നവംബർ 18 ബുധനാഴ്ച (നാളെ) രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1ന് കനകക്കുന്ന് സഭയുടെ കൊച്ചുകാമാക്ഷിയിലുള്ള സെമിത്തേരിയിൽ. N V Joseph
ഭാര്യ: പരേതയായ ശോശാമ്മ
മക്കൾ: പാസ്റ്റർ വർഗീസ് ജോസഫ് (CGI, ചാലക്കുടി), മാത്യു ജോസഫ് (രാജു) ബിസിനസ്, കട്ടപ്പന , പാസ്റ്റർ മാത്യു ജോസഫ് (CGI, തൂക്കുപാലം), പാസ്റ്റർ ജോസ് ജോസഫ് (IPC, രാജസ്ഥാൻ), ജോൺ ജോസഫ് (ബിസിനസ്, ഉദയ്പൂർ, രാജസ്ഥാൻ), ജോർജ് ജോസഫ് (ബിസിനസ്, ഉദയ്പൂർ), ചെറിയാൻ ജോസഫ് (ബിസിനസ്, കനകക്കുന്ന്).
മരുമക്കൾ: റൈച്ചൽ വർഗീസ്, ലിസ്സി രാജു, ലിസ്സി മാത്യു , ജോളി ജോസ്, ജിജി ജോൺ, അനിത ജോർജ്, മോളമ്മ ചെറിയാൻ.
ELOHIM CHRISTIAN UPDATES
വാർത്ത അയയ്ക്കാൻ: +91 75610 73375
കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates
Website: www.elohimchristianupdates.com
