"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല" — സങ്കീ. 23:1 "The LORD is my shepherd; I shall not want." — Psalm 23:1 "ദൈവം സ്നേഹം തന്നേ" — 1 യോഹ. 4:8 "God is Love" — 1 John 4:8 "നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു" — സങ്കീ. 119:105 "Thy word is a lamp unto my feet, and a light unto my path." — Psalm 119:105

ലാലമ്മ വർഗീസ് (69) കർത്താവിൽ നിദ്രപ്രാപിച്ചു

Lalamma Varghese
Lalamma Varghese
തിരുവല്ല: പാറക്കാട്ട് പി.കെ. വർഗീസിന്റെ (രാജു) ഭാര്യ ലാലമ്മ വർഗീസ് (69) കർത്താവിൽ നിദ്രപ്രാപിച്ചു. Lalamma Varghese

ആലംതുരുത്തി തോട്ടത്തിലേത്ത് കുടുംബാംഗവും വളഞ്ഞവട്ടം ഐപിസി ബെഥേൽ സഭാംഗവുമാണ്. സംസ്കാരം നവം.19 (നാളെ) ബുധനാഴ്ച നടക്കും.

മക്കൾ: റെക്സൻ വർഗീസ് (യുഎസ്എ), റെൻസി ജോമറ്റ് (കാനഡ).


മരുമക്കൾ: മോനിഷ റെക്സൻ (യുഎസ്എ), ജോമറ്റ് വർഗീസ് (കാനഡ).

കൊച്ചുമക്കൾ: ഡാനിയേൽ, ആഷർ, ജോഷ്വാ, ജെഫ്, ജിയ, ജസ്റ്റസ്.

സഹോദരങ്ങൾ: പരേതനായ എബ്രഹാം അലക്സാണ്ടർ (രാജു), പരേതനായ എബ്രഹാം വർഗീസ് (ജോയി), ആലീസ് ചാക്കോച്ചൻ, ഓമന മോനച്ചൻ, പാസ്റ്റർ എബ്രഹാം മാത്യൂസ് (മോൻസി), യു എസ് എ.

Funeral Service


ELOHIM CHRISTIAN UPDATES
വാർത്ത അയയ്ക്കാൻ: +91 75610 73375
കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates
Website: www.elohimchristianupdates.com

📱 Join WhatsApp Group