
സംസ്കാര ശുശ്രൂഷകൾ 2026 നവംബർ 3 ചൊവ്വാഴ്ച രാവിലെ 8 മണിക്ക്, അത്തിപ്പാളിയിലുള്ള ഷാലോം മിഷൻ ചർച്ചിൽ ആരംഭിച്ച് 10 മണിയോടെ സഭാ സെമിത്തേരിയിൽ നടക്കും.
നീലഗിരി ഗൂഡല്ലൂർ ഷാലോം മിഷൻ ചർച്ച് (SMI) ശുശ്രൂഷകനായിരുന്നു. കൂടാതെ ഗുഡല്ലൂർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശുശ്രൂഷകനായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: അലക്സി ജോർജ്.
മക്കൾ: പരേതനായ CFI മിഷനറി പാസ്റ്റർ ഡെന്നി ജോർജ്ജ്, പാസ്റ്റർ ജോഷിൻ ജോർജ് (SMI ചർച്ച്, ഗൂഡല്ലൂർ).
മരുമക്കൾ: നിമ്മിമോൾ ഡെന്നി, തനിത ജോഷിൻ.
