"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല" — സങ്കീ. 23:1 "The LORD is my shepherd; I shall not want." — Psalm 23:1 "ദൈവം സ്നേഹം തന്നേ" — 1 യോഹ. 4:8 "God is Love" — 1 John 4:8 "നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു" — സങ്കീ. 119:105 "Thy word is a lamp unto my feet, and a light unto my path." — Psalm 119:105

ഐപിസി ജനറൽ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

IPC
IPC
കുമ്പനാട്: 2026 നവംബർ 16 തിങ്കളാഴ്ച രാവിലെ ഓൺലൈനായി ചേർന്ന അടിയന്തര ഐപിസി ജനറൽ കൗൺസിൽ യോഗത്തിൽ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ജനറൽ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. IPC

ജനറൽ കൗൺസിൽ യോഗത്തിൽ പുതിയ ജനറൽ എക്സിക്യൂട്ടീവ് ഭാരവാഹികളെ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ:

. ജനറൽ പ്രസിഡന്റ്: പാസ്റ്റർ ഫിലിപ്പ് പി. തോമസ്

. ജനറൽ വൈസ് പ്രസിഡന്റ്: പാസ്റ്റർ സാം ജോർജ്

. ജനറൽ സെക്രട്ടറി: പാസ്റ്റർ തോമസ് ജോർജ്

. ജോയിന്റ് സെക്രട്ടറി: പാസ്റ്റർ റ്റൈസ് ഈപ്പൻ

. ജോയിന്റ് സെക്രട്ടറി: ബ്രദർ കുഞ്ഞച്ചൻ വാളകം

. ജനറൽ ട്രഷറർ: ബ്രദർ സജി പോൾ

ജനറൽ കൗൺസിലിന്റെ തീരുമാനപ്രകാരം പുനഃസംഘടിപ്പിച്ച പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഐപിസിയുടെ ജനറൽ തലത്തിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

Indian Pentecostal Church of God


ELOHIM CHRISTIAN UPDATES
വാർത്ത അയയ്ക്കാൻ: +91 75610 73375
കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates
Website: www.elohimchristianupdates.com

📱 Join WhatsApp Group