"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല" — സങ്കീ. 23:1 "The LORD is my shepherd; I shall not want." — Psalm 23:1 "ദൈവം സ്നേഹം തന്നേ" — 1 യോഹ. 4:8 "God is Love" — 1 John 4:8 "നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു" — സങ്കീ. 119:105 "Thy word is a lamp unto my feet, and a light unto my path." — Psalm 119:105

ന്യൂ ഇന്ത്യാ ദൈവസഭ: 23-ാമത് റാന്നി കൺവെൻഷൻ നവംബർ 16 മുതൽ 22 വരെ

NICOG Ranni 2026
NICOG Ranni 2026
റാന്നി: ന്യൂ ഇന്ത്യാ ദൈവസഭയുടെ 23-ാമത് റാന്നി കൺവെൻഷൻ റാന്നി പള്ളിഭാഗം ന്യൂ ഇന്ത്യാ ദൈവസഭ ഹാൾ, നവംബർ 16 തിങ്കൾ മുതൽ 22 ഞായർ വരെ നടക്കും. സമർപ്പണ ശുശ്രൂഷ Pr. ജോർജ് തോമസ് നിർവഹിക്കും. NICOG Ranni 2026


രാത്രി യോഗങ്ങൾ (തിങ്കൾ മുതൽ ശനി വരെ) സമയം: 5.30 PM മുതൽ 9.00 PM വരെ

Pr. സുരേഷ് ബാബു, Pr. പി.സി. ചെറിയാൻ, Pr. ടി.എം. കുരുവിള, Pr. പ്രിൻസ് തോമസ്, Pr. കെ.ജെ. തോമസ് കുമളി, Pr. ജോയി പാറയ്ക്കൽ, Pr. ബി. മോനച്ചൻ, Pr. ഷിബു മാത്യു തുടങ്ങിയവർ ദൈവവചനം പ്രഘോഷിക്കും.

പകൽ യോഗങ്ങൾ (ചൊവ്വ മുതൽ ഞായർ വരെ) സമയം:10.00 AM മുതൽ 1.00 PM വരെ
Pr. ബെന്നി ഫിലിപ്പ്, Pr. ബൈജു ഉപ്പുതറ, Pr. ജീവൻ രാജ്, Pr. പി.ജെ. ശമുവേൽ, Pr. സ്റ്റീഫൻ ജേക്കബ് തുടങ്ങിയവർ ശുശ്രൂഷിക്കും.

YOUTH REVIVAL MEETING: നവം.21 ശനിയാഴ്ച പകൽ 9:30 AM മണി മുതൽ 1:30 PM വരെ. Pr. ജിബിൻ പൂവക്കാല ദൈവവചനം പങ്ക് വെയ്ക്കും.

സമാപന സംയുക്ത സഭായോഗം (നവം.22 ഞായർ പകൽ) സമയം: 8.30 AM മുതൽ 1.00 PM വരെ
Pr. സേവ്യർ ജെയിംസ്, Pr. ടി.എം. കുരുവിള, Pr. ബിജു തമ്പി എന്നിവർ വചന ശുശ്രൂഷയ്ക്കും

റാന്നി റീജിയൻ ക്വയറിനോടൊപ്പം Pr. അനിൽ അടൂർ, Pr. നിജീഷ് കോവളം, Sis. പെർസിസ് ജോൺ, Br. റ്റിബിൻ തങ്കച്ചൻ, Pr. ഷൈജു ദേവദാസ് എന്നിവർ ആരാധനയ്ക്കും നേതൃത്വം നൽകും.

Watch Live


ELOHIM CHRISTIAN UPDATES
വാർത്ത അയയ്ക്കാൻ: +91 75610 73375
കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates
Website: www.elohimchristianupdates.com

📱 Join WhatsApp Group