"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല" — സങ്കീ. 23:1 "The LORD is my shepherd; I shall not want." — Psalm 23:1 "ദൈവം സ്നേഹം തന്നേ" — 1 യോഹ. 4:8 "God is Love" — 1 John 4:8 "നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു" — സങ്കീ. 119:105 "Thy word is a lamp unto my feet, and a light unto my path." — Psalm 119:105

കൊട്ടാരക്കര വാളകം വെസ്റ്റ് ഐപിസി എബനേസർ കൺവൻഷൻ

IPC Valakom west convention
IPC
കൊല്ലം: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (IPC) കൊട്ടാരക്കര വാളകം വെസ്റ്റ് എബനേസർ സഭയുടെ കൺവൻഷൻ ഇന്ന് മുതൽ ആരംഭിക്കും. IPC Valakom west convention

തീയതി: 2026 നവംബർ 13, 14, 15 (വെള്ളി, ശനി, ഞായർ)
സമയം: വൈകിട്ട് 6 മുതൽ 9 വരെ
സ്ഥലം: ഐപിസി എബനേസർ വാളകം വെസ്റ്റ്

ഉദ്ഘാടനം: പാസ്റ്റർ സണ്ണി എബ്രഹാം (ആയൂര്‍ സെന്റർ മിനിസ്റ്റർ)

പ്രസംഗകർ: പാസ്റ്റർ ഷിബു കെ. മാത്യു (മുളക്കുഴ) പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ (കൊച്ചറ) പാസ്റ്റർ ഫെയ്ത്ത് ബ്ലെസൻ (പള്ളിപ്പാട്)

സംഗീത ശുശ്രൂഷ: ഐപിസി എബനേസർ വാളകം വെസ്റ്റ് ക്വയർ

ലൈവ് സംപ്രേഷണം ന്യൂ ലൈഫ് ടിവിയിൽ ലഭ്യമാണ്.


ELOHIM CHRISTIAN UPDATES
വാർത്ത അയയ്ക്കാൻ: +91 75610 73375
കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates
Website: www.elohimchristianupdates.com

📱 Join WhatsApp Group