
അടൂർ: ഐപിസി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ വി. ജോണിക്കുട്ടി (V Johnykutty-79) കർത്താവിൽ നിദ്രപ്രാപിച്ചു.
സംസ്കാരം നവം. 09 ന് തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിലെ പൊതുദർശനത്തിനും, തുടർന്ന് മണക്കാല ഐപിസി ശാലോം ഹാളിലെ ശുശ്രൂഷയ്ക്കും ശേഷം ഉച്ചയ്ക്ക് 12 മണിക്ക് സഭാ സെമിത്തേരിയിൽ നടക്കും.
ഭാര്യ: റോസമ്മ ജോൺ.
മക്കൾ: സൂസൻ ബി ജോൺ, മേരി ബി ജോൺ (ഇരുവരും കാനഡ), പരേതയായ മേഴ്സി ബി ജോൺ.
മരുമക്കൾ: പാസ്റ്റർ ബിനു ജേക്കബ് (സീനിയർ പാസ്റ്റർ, നയാഗ്ര പ്രെയർ സെന്റർ, കാനഡ), പാസ്റ്റർ ബിനോയ് കെ ബാബു (എബനേസർ ക്രിസ്ത്യൻ അസംബ്ലി, ബ്രാന്റ്ഫോർഡ്, കാനഡ).
കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates
