
കുറിച്ചി: ഐപിസി ബെഥേൽ കുറിച്ചി സഭാംഗം പുലുതുരുത്തിൽ പി.കെ. പുന്നൂസ് (PK Punnoose-77) കർത്താവിൽ നിദ്രപ്രാപിച്ചു.
സംസ്കാരം നവം. 09 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിലും, 10 മണിക്ക് ഐ.പി.സി ബെഥേൽ കുറിച്ചി സഭാഹാളിലും ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1 മണിക്ക് ഐ.പി.സി ബെഥേൽ കുറിച്ചി സഭയുടെ മന്ദിരം കവലയിലുള്ള സെമിത്തേരിയിൽ നടത്തപ്പെടും.
ഭാര്യ: കറ്റോട് തുണ്ടിയിൽ മറിയാമ്മ പുന്നൂസ്
മക്കൾ: ബിനോയി (ഷാർജ), ബിൻസി (ഷാർജ), ബിബിൻ
മരുമക്കൾ: ലിൻറ്റ ജോർജ്, എബ്രഹാം തോമസ് (ബിനു)
കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates
