
AG Malabar Sunday School Camp 2026: ROOTED എന്ന തീമിൽ എ.ജി. മലബാർ ഡിസ്ട്രിക്ട് സൺഡേ സ്കൂൾ ക്യാമ്പ് ഡിസംബർ 21 മുതൽ 24 വരെ മൂന്ന് സോണുകളിലായി നടക്കും. കൊലോസ്യർ 2:7 ആണ് ചിന്താവിഷയം. വയനാട് സോൺ (ഡിസം. 21-22) മീനങ്ങാടി ICPF ക്യാമ്പ് സെന്ററിലും, നോർത്തേൺ സോൺ (ഡിസം. 22-23) കണ്ണൂർ പാടിയോട്ടുച്ചാൽ True Light English School ലും, സെൻട്രൽ സോൺ (ഡിസം. 23-24) കോഴിക്കോട് സരോവരം നവജ്യോതിസ് റിട്രീറ്റ് സെന്ററിലുമാണ് നടക്കുന്നത്. 8 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ക്യാമ്പ്. ഫീസ് 250 രൂപ. ഇന്ന് (നവം. 8) വൈകിട്ട് 6 മണി മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും.

3 സോണുകളിലായി ക്യാമ്പ്:
1. വയനാട് സോൺ:
ഡിസംബർ 21-22
സ്ഥലം: മീനങ്ങാടി ICPF ക്യാമ്പ് സെന്റർ
2. നോർത്തേൺ സോൺ:
ഡിസംബർ 22-23
സ്ഥലം: കണ്ണൂർ പാടിയോട്ടുച്ചാൽ True Light English School
3. സെൻട്രൽ സോൺ:
ഡിസംബർ 23-24
സ്ഥലം: കോഴിക്കോട് സരോവരം നവജ്യോതിസ് റിട്രീറ്റ് സെന്റർസമയം:
ഒന്നാം ദിവസം രാവിലെ 9:30 മുതൽ രണ്ടാം ദിവസം വൈകിട്ട് 3 മണി വരെ
പ്രഭാഷകർ: Rev. Dr. V.T. Abraham, Dr. സജി കുമാർ K.P., Dr. സിനി ജോയ്സ് മാത്യു, Sr. രഞ്ജി ക്രൗൺ, Pr. ഷാർലറ്റ് P. മാത്യു, Dr. അനീഷ് ഡേവിഡ്.
ആരാധന – Pr. സാം പൂവ്വച്ചൽ & Pr. സാംസൺ ബേബി
പ്രായം: 8 മുതൽ 18 വയസ്സ് വരെ
ഫീസ്: 250 രൂപ
രജിസ്ട്രേഷൻ: ഇന്ന് (നവംബർ 8) വൈകിട്ട് 6 മണി മുതൽ ഓൺലൈനായി AG Malabar Sunday School വെബ്സൈറ്റ് വഴി QR കോഡ് സ്കാൻ ചെയ്തോ രജിസ്റ്റർ ചെയ്യാം.
ഡയറക്ടർ: Pr. ജസ്റ്റിൻ സ്കറിയ
കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates
AG Malabar Sunday School Camp 2026
