
ഇന്ത്യ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡിന്റെ (ഐപിസി) ജനറൽ പ്രസിഡന്റ് ആയിരുന്ന റവ. ഡോ. ടി. വൽസൺ എബ്രഹാമിന്റെ സംസ്കാര ശുശ്രൂഷകൾ ഡിസംബർ 4, 5 തീയതികളിൽ അമേരിക്കയിലെ കാലിഫോർണിയയിൽ നടക്കും. Dr T Valson Abraham
1.മെമ്മോറിയൽ സർവീസ് & ട്രിബ്യൂട്ട്
വെള്ളി, ഡിസം. 4 – വൈകിട്ട് 3:00 – 5:00 PM PST
[ഇന്ത്യൻ സമയം: ഡിസം. 5 പുലർച്ചെ 4:30 – 6:30 AM IST]
സ്ഥലം: India Christian Assembly, 1355 W 6th St, Ontario, CA 91762
2.Celebration of Life
ശനി, ഡിസം. 5 – രാവിലെ 10:00 AM PST
[ഇന്ത്യൻ സമയം: ഡിസം. 5 രാത്രി 11:30 PM IST]
സ്ഥലം: Lake Avenue Church, 393 N Lake Ave, Pasadena, CA 91101
3.Burial Service – സംസ്കാരം
ശനി, ഡിസം. 5 – ഉച്ചയ്ക്ക് 2:00 PM PST
[ഇന്ത്യൻ സമയം: ഡിസം. 6 പുലർച്ചെ 3:30 AM IST]
സ്ഥലം: Forest Lawn Glendale, 1712 S Glendale Ave, Glendale, CA 91205
ELOHIM CHRISTIAN UPDATES
വാർത്ത അയയ്ക്കാൻ: +91 75610 73375
കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates
Website: www.elohimchristianupdates.com
