"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല" — സങ്കീ. 23:1 "The LORD is my shepherd; I shall not want." — Psalm 23:1 "ദൈവം സ്നേഹം തന്നേ" — 1 യോഹ. 4:8 "God is Love" — 1 John 4:8 "നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു" — സങ്കീ. 119:105 "Thy word is a lamp unto my feet, and a light unto my path." — Psalm 119:105

ആത്മമാരി 2026 – പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (PCG) റാന്നി സെന്റർ കൺവെൻഷൻ

PCG
PCG
റാന്നി: ചർച്ച് ഓഫ് ഗോഡ് (PCG) റാന്നി സെന്റർ കൺവെൻഷൻ 2026 ഡിസംബർ 4 മുതൽ 6 വരെ റാന്നി പ്ലാങ്കമൺ എസ്.എൽ.പി (S.L.P) ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു – ആത്മമാരി 2026.
  • ചിന്താവിഷയം: “ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു.”
  • തീയതി: 2026 ഡിസംബർ 4, 5, 6 (വെള്ളി, ശനി, ഞായർ)
  • സ്ഥലം: എസ്.എൽ.പി ഓഡിറ്റോറിയം,പ്ലാങ്കമൺ, റാന്നി
  • ഉദ്ഘാടനം: പാസ്റ്റർ ബാബു സൈമൺ മാവേലിക്കര
  • യോഗങ്ങളുടെ സമയം:
    • പൊതുയോഗം: വൈകുന്നേരം 5:30 മുതൽ 9:00 വരെ
    • പകൽ യോഗങ്ങൾ: രാവിലെ 10:00 മുതൽ 1:00 വരെ
    • സംയുക്ത ആരാധന: ഡിസംബർ 6 ഞായറാഴ്ച രാവിലെ 9:00 മുതൽ 1:00 വരെ

പ്രസംഗകർ

  • വിശിഷ്ടാതിഥി: പാസ്റ്റർ തഞ്ചാവൂർ വില്യംസ്
  • പ്രധാന പ്രസംഗകർ:
    • പാസ്റ്റർ ബാബു സൈമൺ മാവേലിക്കര (ജനറൽ സെക്രട്ടറി)
    • പാസ്റ്റർ കെ. ജെ. തോമസ് കുമളി
    • പാസ്റ്റർ റ്റി. ഡി. ബാബു എറണാകുളം
    • പാസ്റ്റർ റ്റി. ദേവദാസ് തിരുവനന്തപുരം (വൈസ് പ്രസിഡന്റ്)
  • പകൽ യോഗത്തിൽ പ്രസംഗിക്കുന്നവർ:
    • പാസ്റ്റർ ബെന്നി ഇടപ്പാവൂർ
    • ഇവാഞ്ചലിസ്റ്റ് ബിപിൻ മാവേലിക്കര
    • ഇവാഞ്ചലിസ്റ്റ് ജിബിൻ മാവേലിക്കര

മറ്റ് വിവരങ്ങൾ

  • ഗാനശുശ്രൂഷ: PCG Choir
  • തത്സമയ സംപ്രേഷണം (Live Telecasting): Rehobothonlinetv
  • കൂടുതൽ വിവരങ്ങൾക്ക്: +91 75102 45204, +91 85476 19810

ELOHIM CHRISTIAN UPDATES
വാർത്ത അയയ്ക്കാൻ: +91 75610 73375
കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates
Website: www.elohimchristianupdates.com

📱 Join WhatsApp Group