
പത്തനാപുരം സെന്റർ പി.വൈ.പി.എ യും IPC ശാലേം എടത്തറയും നേതൃത്വത്തിൽ ഫെസ്റ്റ് 2026. Salem Fest
ശാലേം ഫെസ്റ്റ് – സുവിശേഷ യോഗങ്ങൾ
2026 ഡിസംബർ 4, 5, 6 തിയതികളിൽ നടക്കും.
സമയം: വെള്ളി മുതൽ ഞായർ വരെ
വൈകിട്ട് 5:30 മുതൽ 9:00 വരെ
ഉദ്ഘാടനം: പാസ്റ്റർ സി. എ. തോമസ്
(പത്തനാപുരം സെന്റർ മിനിസ്റ്റർ)
വചന ശുശ്രൂഷ:
പാസ്റ്റർ അനീഷ് കാവാലം
പാസ്റ്റർ ഷിബിൻ ജി സാമുവേൽ
പാസ്റ്റർ ജോൺസൺ തോമസ്
സ്ഥലം: പിടവൂർ പാലത്തിന് സമീപം, മുട്ടത്തുതോപ്പിൽ Br. വിൽസൺ ഡാനിയേലിന്റെ ഭവനാങ്കണം
ഏവർക്കും ഹൃദയപൂർവ്വം സ്വാഗതം
ELOHIM CHRISTIAN UPDATES
വാർത്ത അയയ്ക്കാൻ: +91 75610 73375
കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates
Website: www.elohimchristianupdates.com
