
കാസർഗോഡ്: ചുള്ളിക്കര പയനിയർ മിഷണറി ചർച്ച് ചുള്ളിക്കര സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.എ റോയിയുടെ ഭാര്യ റീഗൽ ജോയിസ് തേറയിൽ (61) കര്‍ത്താവില്‍ നിദ്രാപ്രാപിച്ചു. Regal Joice
സംസ്കാര ശുശ്രൂഷ:
സംസ്കാരം 23-ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് ചുള്ളിക്കര വ്യാപാര ഭവനിൽ വെച്ച് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30 മണിക്ക് പടുപ്പു പയനിയർ മിഷണറി ചർച്ച് സെമിത്തേരിയിൽ.
കുടുംബം:
മകൻ: സ്റ്റാൻലി റോയി ജോൺസ് (ബാംഗ്ലൂർ)
മരുമകൾ: ഡോ. എസ്തേർ ഹന്ന
സഹോദരൻ: റെജിനോൾഡ് ജെയ്ൻ
ക്രൈസ്തവ എഴുത്തുകാരനും ഗ്രന്ഥകാരനുമായ സുവി: ജോർജ്ജ് തേറയലിന്റെ (കോഴിക്കോട്) യും പരേതയായ മേഴ്സി ബിയാട്രിസിന്റെയും മകളാണ്.
FUNERAL SERVICE: LIVE STREAMING
ELOHIM CHRISTIAN UPDATES
വാർത്ത അയയ്ക്കാൻ: +91 75610 73375
കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates
Website: www.elohimchristianupdates.com
