"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല" — സങ്കീ. 23:1 "The LORD is my shepherd; I shall not want." — Psalm 23:1 "ദൈവം സ്നേഹം തന്നേ" — 1 യോഹ. 4:8 "God is Love" — 1 John 4:8 "നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു" — സങ്കീ. 119:105 "Thy word is a lamp unto my feet, and a light unto my path." — Psalm 119:105

ജീതു തോമസ് (53) കര്‍ത്താവില്‍ നിദ്രാപ്രാപിച്ചു

Jeethu Thomas
Jeethu Thomas

ടെക്സസ്: ജീതു തോമസ് (53) ടെക്സസിലെ ഫോർണിയിലുള്ള വസതിയിൽ കര്‍ത്താവില്‍ നിദ്രാപ്രാപിച്ചു . കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡയാലിസിസ് ചികിത്സയിലായിരുന്നു. Jeethu Thomas

പാസ്റ്റർ റെൻ ഫിന്നിയുടെ നേതൃത്വത്തിലുള്ള മെസ്കീറ്റിലെ ഫെയ്ത്ത് റെവല്യൂഷൻ ചർച്ച് അംഗമായിരുന്നു.

ഭാര്യ: ജിയ സ്കറിയ.

മക്കൾ: സൈറസ് തോമസ്, ഡാരിയസ് തോമസ്.

മാതാപിതാക്കൾ: തോമസ്, റേച്ചൽ.


സഹോദരങ്ങൾ: നീതു (അനുജത്തി), പ്രീതു (അനുജൻ).

സംസ്കാര ശുശ്രൂഷ നവംബർ 20 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ടെറലിലെ ഗോഗൻസ് ഫ്യൂണറൽ ഹോമിൽ Goggans Funeral Home,1911 N. Frances St,Terrell, Texas 75160 നടക്കും. തുടർന്ന് ഹൈലാൻഡ് മെമ്മോറിയൽ ഗാർഡൻസിൽ Highland Memorial Gardens,17945 TX-34,Terrell, Texas 75161 സംസ്കാരം നടക്കും.

Service Schedule


ELOHIM CHRISTIAN UPDATES
വാർത്ത അയയ്ക്കാൻ: +91 75610 73375
കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates
Website: www.elohimchristianupdates.com

📱 Join WhatsApp Group