"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല" — സങ്കീ. 23:1 "The LORD is my shepherd; I shall not want." — Psalm 23:1 "ദൈവം സ്നേഹം തന്നേ" — 1 യോഹ. 4:8 "God is Love" — 1 John 4:8 "നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു" — സങ്കീ. 119:105 "Thy word is a lamp unto my feet, and a light unto my path." — Psalm 119:105

അന്നമ്മ തോമസ് (87) കര്‍ത്താവില്‍ നിദ്രാപ്രാപിച്ചു

Annamma Thomas
Annamma Thomas
നിലമ്പൂർ: മുട്ടിക്കടവ് ഐ.പി.സി. സീയോൻ സഭാംഗവും ചുങ്കത്തറ മുട്ടിക്കടവ് കുന്നിലേത്ത് വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (87) കര്‍ത്താവില്‍ നിദ്രാപ്രാപിച്ചു. Annamma Thomas

സംസ്കാര ശുശ്രൂഷകൾ നവംബർ 19 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുപ്പിനി ഐ.പി.സി. സീയോൻ സെമിത്തേരിയിൽ സംസ്കാരം നടക്കും.

മക്കൾ: ബാബു, സണ്ണി, ശാന്തമ്മ, ലീലാമ്മ, മിനി, സുനി

മരുമക്കൾ: ലിസി, ലൗലി, ബാബു, ലാലൻ, ഷാജി, വർഗീസ്

IPC Zion Muttikkadavu


ELOHIM CHRISTIAN UPDATES
വാർത്ത അയയ്ക്കാൻ: +91 75610 73375
കൂടുതൽ വാർത്തകൾക്കായി: Elohim Christian Updates
Website: www.elohimchristianupdates.com

📱 Join WhatsApp Group